പൗരത്വ ഭേദഗതി നിയമത്തിനെതിരെ പേരാവൂരിൽ എൽ.ഡി.എഫ് പ്രതിഷേധം

പേരാവൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ് പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി കെ.എ.രജീഷ്, കെ.ശശീന്ദ്രൻ,ടി.വിജയൻ, പി.കെ.സന്തോഷ്, എ.കെ.ഇബ്രാഹിം,എസ്.എം.കെ.മുഹമ്മദലി, നിഷ ബാലകൃഷ്ണൻ, റീന മനോഹരൻ, കെ.പി.അബ്ദുൾ റഷീദ് തുടങ്ങിയവർ നേതൃത്വം നല്കി.