ഭ​ക്ഷ­​ണം തൊ­​ണ്ട­​യി​ല്‍ കു­​ടു​ങ്ങി പി­​ഞ്ചു­​കു­​ഞ്ഞ് മ­​രി­​ച്ചു

Share our post

മ­​ല­​പ്പു​റം: കു­​റ്റി­​പ്പു​റ­​ത്ത് ഭ​ക്ഷ­​ണം തൊ­​ണ്ട­​യി​ല്‍ കു­​ടു​ങ്ങി എ­​ട്ട് മാ­​സം പ്രാ­​യ­​മു­​ള്ള കു­​ഞ്ഞ് മ­​രി­​ച്ചു. പാ­​ഴൂ​ര്‍ ക­​ള­​ത്തി​ല്‍ വെ­​ട്ട­​ത്തി​ല്‍ റാ­​ഫി-​റെ​ഫീ­​ല ദ­​മ്പ­​തി­​ക­​ളു­​ടെ മ­​ക​ള്‍ റി­​ഷ ഫാ​ത്തി­​മ ആ­​ണ് മ­​രി­​ച്ച­​ത്.

കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​സ്‌പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് മ­​ര­​ണം. ഞാ­​യ­​റാ​ഴ്­​ച കു­​ഞ്ഞി­​ന് ക­​ഞ്ഞി കൊ­​ടു­​ക്കു­​ന്ന­​തി­​നി­​ടെ ഭ​ക്ഷ­​ണം തൊ­​ണ്ട­​യി​ല്‍ കു­​ടു­​ങ്ങു­​ക­​യാ­​യി­​രു​ന്നു

ആ​ദ്യം കു­​റ്റി­​പ്പു​റ­​ത്തെ സ്വ­​കാ­​ര്യ ആസ്‌­​പ­​ത്രി­​യി­​ലെ­​ത്തി­​ച്ചെ­​ങ്കി​ലും പി­​ന്നീ­​ട് മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​ലേ­​ക്ക് മാ­​റ്റു­​ക­​യാ­​യി­​രു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!