Kerala വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങി മരിച്ചു 2 years ago NH newsdesk Share our post അടൂർ: കടമ്പനാട് വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങി മരിച്ചു. അടൂർ ഇളംപള്ളിൽ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജ്(47) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10-ന് വീടുള്ളിൽ കിടപ്പുമുറിയിലെ ഫാനിലാണ് തൂങ്ങി മരിച്ചത്. Share our post Tags: Featured Continue Reading Previous വായ്പ തിരിച്ചടച്ചിട്ടും ബാധ്യത ഒഴിവായില്ല; വാഹന ഉടമക്ക് 1.2 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധിNext ഓൺലൈനിൽ ആകെ മൊത്തം തട്ടിപ്പ്