ചെന്നൈ: പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് തിങ്കളാഴ്ചയാണ് സൂര്യ മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. നീണ്ട ഇടവേളയ്ക്കുശേഷം...
Day: March 11, 2024
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പത്ത് വന്ദേഭാരത് സർവീസുകൾ കൂടി ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ രാജ്യത്ത് ആകെയുള്ള വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 50 കടക്കും. ലക്നൗ-ഡെറാഡൂൺ...
പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ കോഴ്‌സുകള്‍ എന്നിവ പഠിക്കാനുള്ള അവസരമുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക്...
തൃശ്ശൂർ: നാടൻ കലാരംഗത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി കലാഭവൻ മണി ഫൗണ്ടേഷൻ നൽകി വരുന്ന ഓടപ്പഴം അവാർഡ് നേട്ടവുമായി കണ്ണൂരിലെ നാട്ടുകലാകാരന്മാർ. തവിൽ, ചെണ്ട, തുടി തുടങ്ങിയ നാട്ടുവാദ്യങ്ങളുമായി...
കാക്കയങ്ങാട്:മുഴക്കുന്ന് ഗുണ്ഡിക ശ്രീ മഹാദേവി ക്ഷേത്രം തിറയുത്സവം മാര്‍ച്ച് 24,25,26 തീയതികളില്‍ നടക്കും.24 ന് വൈകുന്നേരം 5 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര,7 മണിക്ക് സാംസ്‌കാരിക പ്രഭാഷണം,വിവിധ...
കണ്ണൂര്‍: ഉത്തര മലബാറിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന തലശ്ശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രധാനമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. ദേശീയപാത വികസനത്തിന്‍റെ...
കണ്ണൂർ: ബാങ്ക് അക്കൗണ്ടിനെകുറിച്ച് അന്വേഷിക്കാനെത്തുന്ന പൊലീസ് ഓഫിസർ ചമഞ്ഞും ഓൺലൈൻ ലോണുമായി ബന്ധപ്പെട്ടും ഒ.എൽ.എക്സ് വഴിയും സൈബർ തട്ടിപ്പ്. പൊലീസ് ഓഫിസർ എന്ന വ്യാജേന ബന്ധപ്പെട്ട് തലശ്ശേരി...
അടൂർ: കടമ്പനാട് വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങി മരിച്ചു. അടൂർ ഇളംപള്ളിൽ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജ്(47) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10-ന് വീടുള്ളിൽ കിടപ്പുമുറിയിലെ ഫാനിലാണ്...
വായ്പ മുഴുവൻ അടച്ച് തീർത്തിട്ടും വാഹനത്തിന്‍റെ ഹൈപ്പോത്തിക്കേഷൻ പിൻവലിച്ച് രേഖകൾ നൽകാത്ത ധനകാര്യ സ്ഥാപനത്തിന്‍റെ നടപടി. സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ...
പാലക്കാട്: കാട്ടുപന്നിയിടിച്ച് കെ.ജി വിദ്യാര്‍ഥിക്ക് പരിക്ക്. മണ്ണാര്‍ക്കാട് വീയ്യക്കുറിശി പച്ചക്കാട് ചേലേങ്കര കൂനല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്-സജിത ദമ്പതികളുടെ മകന് ആദിത്യന്(നാല്) ആണ് പരിക്കേറ്റത്. പാലക്കാട് വീയ്യകുറിശിയിൽ രാവിലെ...