Day: March 10, 2024

കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ നിങ്ങൾക്ക് പരാതി നൽകാം. പോൽ ആപ്പ്...

പച്ച, ചുവപ്പ്, മഞ്ഞ, വെള്ള, കറുപ്പ്, തവിട്ട്... പലവർണങ്ങളിൽ ചെറുതും വലുതും ഭീമൻമാരുമായ ചിത്രങ്ങളെ കണ്ടിട്ടുണ്ടാകാം. ചിത്രശലഭമാണെന്ന് അറിയാമെന്നല്ലാതെ മറ്റൊന്നും അവയെക്കുറിച്ച് ആരും അറിയാറും അന്വേഷിക്കാറുമില്ല. ചിത്രശലഭങ്ങളെക്കുറിച്ച്...

ത​ല​ശ്ശേ​രി: പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട വ​ട​ക്കെ മ​ല​ബാ​റി​ന്റെ കാ​ത്തി​രി​പ്പ്‌ അ​വ​സാ​നി​പ്പി​ച്ച് ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ്‌ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ച്‌ ദി​വ​സ​ത്തെ...

രതിചിത്ര നടി സോഫിയാ ലിയോൺ (26) അന്തരിച്ചു. അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കുമുമ്പ് സോഫിയയുടെ കുടുംബത്തിന് അവരെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ്...

നീറ്റ് യുജി 2024 അപേക്ഷ തീയതി നീട്ടി. മാര്‍ച്ച് 16 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. മാര്‍ച്ച് രാത്രി 10.50 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 11.50 നുള്ളില്‍ അപേക്ഷ...

പരിയാരം: കടന്നപ്പള്ളി ചെറുവിച്ചേരിയിൽ ചന്ദനമരങ്ങൾ മോഷ്ടിച്ച കേസിൽ അഞ്ച് മാസങ്ങൾക്ക് ശേഷം പ്രതികൾ അറസ്റ്റിൽ. കടന്നപ്പള്ളി ചന്തപ്പുര ചെറുവിച്ചേരി ഗിരിജാ ശങ്കരം വീട്ടിൽ രതീഷ് (44), വലിയവീട്ടിൽ...

കണ്ണൂർ:വൈദ്യുതി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഊർജ്ജവിപ്ളവം തീർക്കാൻ കെ.എസ്.ഇ.ബി സൗര പ്രോജക്ട്. ഇതു വഴി നടപ്പിലാക്കുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയിലൂടെ കണ്ണൂർ ജില്ലയിൽ സോളാർ പാനൽ സ്ഥാപിച്ച...

കോ​ഴി​ക്കോ​ട്: വ​ട​ക​ര ഡി​.വൈ​.എ​സ്‌​.പി​യു​ടെ വാ​ഹ​നം ക​ത്തി ന​ശി​ച്ച നി​ല​യി​ൽ. ഓ​ഫീ​സി​ന് മു​ന്നി​ൽ നിർത്തി​യി​ട്ടി​രു​ന്ന വാ​ഹ​നമാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടി​ന് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ന​പൂ​ർ​വം ക​ത്തി​ച്ച​താ​ണോ...

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡീംഡ് സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ (ഐ.ഐ.എം.സി.) കോട്ടയം കാംപസ് നടത്തുന്ന ഏകവർഷ മലയാളം ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിന്...

കോഴിക്കോട്: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് സ്ലാബ് തകർന്നുവീണ് 14കാരൻ മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവില്‍ മനോജിന്റെ മകൻ അഭിൻ ദേവ് ആണ് മരിച്ചത്. തൊഴിലാളികള്‍ പണി നിർത്തി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!