യു.എം.സി. കേളകം യൂണിറ്റ് ജനറൽ ബോഡി യോഗം

കേളകം : യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കേളകം യൂണിറ്റ് ജനറൽ ബോഡി യോഗം ജില്ലാ
ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻ്റ് കൊച്ചിൻ രാജൻ അധ്യക്ഷത വഹിച്ചു. സജി ജോസഫ് സൈജു ഗുജറാത്തി എന്നിവർ സംസാരിച്ചു.
2024-26 വർഷത്തേക്കുള്ള ഭാരവാഹികൾ :കൊച്ചിൻ രാജൻ(പ്രസി.),ജേക്കബ് ചോലമറ്റം,ബിനു ജോസഫ്(വർക്കിങ് പ്രസി.)സജി ജോസഫ് (ജന.സെക്രട്ടറി), സൈജു ഗുജറാത്തി(സെക്ര.),സി. അബ്ദുൾ സലാം (ട്രഷറർ ),ഷിനോജ് നരിതൂക്കിൽ(രക്ഷാധികാരി).