Day: March 9, 2024

ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കോട്ടയത്ത് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയാണ് പ്രഖ്യാപനം നടത്തുക. ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബി.ഡി.ജെ.എസ് ചാലക്കുടി, കോട്ടയം, ഇടുക്കി, മാവേലിക്കര...

കണ്ണൂർ : ഓൺലൈൻ പണം തട്ടിപ്പ് പരാതിപ്രളയത്തിൽ പൊറുതിമുട്ടിയ പോലീസ് അത് മറികടക്കാൻ ശ്രമംതുടങ്ങി. തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാൻ സംസ്ഥാനത്തെ 520 പോലീസ് സ്റ്റേഷനുകളിൽ നിന്ന് 10...

തൃശ്ശൂര്‍: അതിരപ്പിള്ളി ആദിവാസി ഊരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ചു. വനിതാദിനമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം. മൂന്നുപേര്‍ ചേര്‍ന്ന് 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി....

സി.എന്‍.ജി ബൈക്ക് പുറത്തിറക്കാൻ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ. ലോകത്ത് ആദ്യമായാണ് ഒരു കമ്പനി സി.എന്‍.ജി ബൈക്ക് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. അടുത്ത വര്‍ഷം ബൈക്ക്...

തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍. എക്‌സൈസ് റേന്‍ജ് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ പി സുരേഷും സംഘവും തളിപ്പറമ്പ് ടൗണ്‍, മന്ന ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ്...

കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. 2023ല്‍ രാജ്യത്തിനകത്തുനിന്നുള്ള 2,18,71,641 (2.18 കോടി) പേര്‍ കേരളം സന്ദര്‍ശിച്ചു. ഇത് രൂപീകരിച്ചതിനു ശേഷമുള്ള സര്‍വകാല റെക്കോര്‍ഡ് ആണെന്നും...

കണ്ണൂർ: സിറ്റി പോലീസ് ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന വിവിധ പോലീസ് സ്റ്റേഷൻ പരിസരത്തും ചക്കരക്കൽ ഡമ്പിങ് യാർഡിലുമായി സൂക്ഷിച്ചിരിക്കുന്നതുമായ 94 വാഹനങ്ങൾ കേരള പോലീസ് ആക്ട്...

കട്ടപ്പന : വർക്ക്ഷോപ്പിൽ നടന്ന മോഷണശ്രമത്തിന്റെ തുടരന്വേഷണത്തിൽ കട്ടപ്പന പൊലീസിന് ലഭിച്ചത് സുപ്രധാന വിവരങ്ങൾ. ഇരട്ടക്കൊലപാതകം നടന്നതായുള്ള ചില വെളിപ്പെടുത്തലുകൾക്ക് പിന്നാലെയുള്ള അന്വേഷണത്തിൽ ഇനിയുള്ള ദിവസങ്ങൾ നിർണായകമാണ്....

കണ്ണൂർ : കുടുംബശ്രീ മിഷനിലെ വനിത ജീവനക്കാർക്ക് ആർത്തവ കാലയളവിൽ വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഗവേണിംങ്...

കൊച്ചി : വൈദ്യുതി നിരക്കിൽ ഉപയോക്താക്കൾക്ക്‌ ഇരുട്ടടി നൽകാൻ കേന്ദ്ര സർക്കാർ. വൈദ്യുതി ഉൽപ്പാദനത്തിന്‌ ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന്‌ കേന്ദ്ര ഊർജ മന്ത്രാലയം ഉൽപ്പാദക നിലയങ്ങൾക്ക്‌ നിർദേശം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!