തിരുവനന്തപുരം: വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണു. കടലിൽ വീണ പതിനഞ്ച് പേരെയും ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ, രണ്ട് പേരുടെ നില...
Day: March 9, 2024
കണ്ണൂർ : ഞായറാഴ്ച മുതൽ 16 വരെ നടക്കുന്ന ലോക ഗ്ലോക്കോമ വാരാചരണ ഭാഗമായി കണ്ണൂർ ഓഫ്താൽമിക് സൊസൈറ്റി നേതൃത്വത്തിൽ ബീച്ച് വാക്ക് നടത്തുന്നു. പത്തിന് രാവിലെ...
കണ്ണൂർ: മുഴപ്പിലങ്ങാട് കുറുമ്പ ക്ഷേത്രം താലപൊലി മഹോൽസവത്തോട് അനുബന്ധിച്ച് കണ്ണുർ തലശേരി ദേശിയ പാതയിൽ ഇന്ന് (09/03/24) ന് വൈകുന്നേരം 7 മണിമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കണ്ണുരിൽ...
തട്ടിപ്പ് ഫോണ്‍ വിളികളും, സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യാം, ‘ചക്ഷു പോര്‍ട്ടല്‍’ എങ്ങനെ ഉപയോഗിക്കാം
സൈബര്‍ തട്ടിപ്പുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ നേരിടുന്നതിനായി വിവിധ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചുവരുന്നുണ്ട്. ഇപ്പോഴിതാ തട്ടിപ്പുകാരുടെ ഫോണ്‍ വിളികളും സന്ദേശങ്ങളും മറ്റ് സൈബര്‍ തട്ടിപ്പുകളും റിപ്പോര്‍ട്ട്...
വർക്കല: ഫ്രഞ്ച് വിനോദ സഞ്ചാരിയായ വയോധികയോട് അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി ചെങ്ങോംറോഡ് കിഴക്കേപ്പുറം വീട്ടിൽ കണ്ണൻ എന്ന ജിഷ്ണു (22) ആണ് അറസ്റ്റിലായത്....
ഇരിട്ടി: ബി.എസ്.എൻ.എല്ലിന്റെ പൂട്ടിയിട്ട എക്സ്ചേഞ്ചുകൾ കേന്ദ്രീകരിച്ച് ജില്ലയിൽ വൻ മോഷണം. വിലപിടിപ്പുള്ള ഉപകരണങ്ങളടക്കം മോഷണം പോയി. ഇരിട്ടി, ആലക്കോട് മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നത്. ഇരിട്ടി...
തലശേരി: നഗരസഭ കാർണിവലിനോടനുബന്ധിച്ച് കടൽപ്പാലം പരിസരത്ത് നടക്കുന്ന ഫുഡ്‌ഫെസ്റ്റ് പത്തുവരെ നീട്ടി.കാർണിവലിനോടനുബന്ധിച്ച് ആരംഭിച്ച ഫുഡ് ഫെസ്റ്റിവലിന് ദിവസവും വൻ ജനത്തിരക്കാണ് . വൈകിട്ട് നാലിന് ആരംഭിച്ച് പുലർച്ചെ...
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ശാസ്താംപൂവത്ത് നിന്ന് കഴിഞ്ഞ ശനിയാഴ്ച കാണാതായ രണ്ട് ആദിവാസി കുട്ടികളും മരിച്ച നിലയില്‍. കോളനിയുടെ സമീപത്ത് നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പതിനാറ്...
തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം കാടര്‍ കോളനിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അരുൺകുമാർ എന്ന എട്ട് വയസുകാരനാണ് മരിച്ചത്. കോളനിക്ക് സമീപമുള്ള പ്രദേശത്ത്...
തൃശ്ശൂര്‍: ശാസ്താംപൂവം ആദിവാസി കോളനിയിലെ രണ്ട് കുട്ടികളെ ഉള്‍വനത്തില്‍ കാണാതായി. സജിക്കുട്ടന്‍(15) അരുണ്‍ കുമാര്‍(8) എന്നിവരെയാണ് മാര്‍ച്ച് രണ്ടാം തീയതി മുതല്‍ കാണാതായത്. കുട്ടികളെ കണ്ടെത്താന്‍ പോലീസും...