പേരാവൂർ കുഞ്ഞിംവീട് തിറയുത്സവം; കലവറ നിറക്കൽ ഘോഷയാത്രയും ഇളനീർ ഘോഷയാത്രയും നടന്നു

പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവത്തോടനുബന്ധിച്ച് കലവറ നിറക്കൽ ഘോഷയാത്രയും ഇളനീർ ഘോഷയാത്രയും നടത്തി.വെള്ളിയാഴ്ച രാത്രി വിവിധ വെള്ളാട്ടങ്ങളും ശനിയാഴ്ച വിവിധ തിറകളും കെട്ടിയാടും.