പാമ്പുരുത്തിയിൽ വാഹന ഗതാഗതം നിയന്ത്രണം

കണ്ണൂർ: പാമ്പുരുത്തി പാലം – ബോട്ട് ജെട്ടി റോഡ് ടാറിംഗ് പ്രവർത്തി നടക്കുന്നതിനാൽ മാർച്ച് 11 തിങ്കളാഴ്ച്ച മുതൽ 13 ബുധനാഴ്ച്ച വരെ പാമ്പുരുത്തിയിൽ പൂർണ്ണമായ വാഹന ഗതാഗത നിരോധനം ഏർപ്പെടുത്തിയ വിവരം അറിയിക്കുന്നു മേൽ ദിവസങ്ങളിൽ, റോഡിൽ വാഹനമിറക്കാതെയും പാമ്പുരുത്തിക്ക് പുറത്ത് സുരക്ഷിതമായ കേന്ദ്രങ്ങളിൽ വാഹനം പാർക്ക് ചെയ്തും സഹകരിക്കണമെന്ന് പാമ്പുരുത്തി വാർഡ് മെമ്പർ കെ.പി അബ്ദുൽ സലാം അഭ്യർത്ഥിച്ചു.