Day: March 7, 2024

കണ്ണൂർ: കേരള സർക്കാരിന്റെ ഇലക്ട്രോണിക്‌സ് ആൻ്റ് ഐ.ടി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റ് അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള സ്‌കൂൾ വിദ്യാർഥികൾക്ക് അവധിക്കാല കമ്പ്യൂട്ടർ പരിശീലനം നൽകും....

പേരാവൂർ : യു.എം.സി. പേരാവൂർ യൂണിറ്റ് വനിതാ വിങ്ങ് വാർഷിക പൊതുയോഗവും 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും യു.എം.സി. ഹാളിൽ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ്...

കണ്ണൂർ: കത്തുന്ന വേനൽക്കാലത്തും സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമാകുന്നു. കൊതുക് പരത്തുന്ന പനി സാധാരണ മഴക്കാലത്താണ് വന്നിരുന്നത്. ഈവർഷം 3099  പേരിൽ ഡെങ്കി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി സംശയിക്കുന്ന 6849 കേസുകളുമുണ്ട്....

കണ്ണൂർ: കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 31വരെ രജിസ്റ്റർ ചെയ്യാം. നിലവിലുണ്ടായിരുന്ന നാല് മാസം ദൈർഘ്യമുള്ള പച്ചമലയാളം സർട്ടിഫിക്കറ്റ്...

അന്തര്‍ദേശീയ വനിതാദിനത്തിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം മാര്‍ച്ച് എട്ടുമുതല്‍ 15വരെ വനിതാവാരം സംഘടിപ്പിക്കും. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക മത്സരവും ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ പുതിയ...

കോ​ൽ​ക്ക​ത്ത: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ ശേ​ഷി​ക്കെ കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് അ​ഭി​ജി​ത് ഗം​ഗോ​പാ​ധ്യാ​യ ബി.​ജെ​.പി​യി​ൽ ചേ​ർ​ന്നു. ഇ​ന്ന​ത്തെ ചേ​ര​ൽ സ​ന്തോ​ഷ​ക​ര​മാ​ണ്. അ​വ​ർ എ​ന്നെ സ്വീ​ക​രി​ച്ച...

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടിയന്തരാവസ്ഥയുടെ സമയത്ത് പോലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. ഇടതുപക്ഷ പ്രതിനിധിയായി ചാനല്‍ ചര്‍ച്ചകളില്‍...

തലശ്ശേരി: പണി പൂര്‍ത്തിയാക്കിയ തലശ്ശേരി മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് തുറന്നുകൊടുത്തത്. മുഴുപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍വരെയുള്ള 18.6 കിലോമീറ്റര്‍...

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി. ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. പത്മജയുടെ ബി.ജെ.പി.പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ദിവസം...

ആലപ്പുഴ: കെ. മുരളീധരന് ശക്തമായ രീതിയില്‍ മറുപടി നൽകണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ, കുറച്ച്‌നാള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ മുരളീജി എന്ന് വിളിക്കേണ്ടി വന്നാലോ എന്നുകരുതിയാണ് അങ്ങനെ മറുപടി നൽകാത്തതെന്നും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!