22 തസ്തികകളിൽ പി.എസ്.സി.വിജ്ഞാപനം

Share our post

ഫുഡ് സേഫ്റ്റി ഓഫീസർ, ഡയറ്റീഷ്യൻ, നഴ്‌സ്, ഓവർസിയർ/ഡ്രാഫ്റ്റ്‌സ്മാൻ, ഫാർമസിസ്റ്റ് എന്നിവയുൾപ്പെടെ 22 തസ്തികകളിൽ വിജ്ഞാപനം ക്ഷണിച്ച് കേരള പി.എസ്.സി. keralapsc.gov.in വഴി അപേക്ഷിക്കാം. അവസാനതീയതി: ഏപ്രിൽ 3. വിവരങ്ങൾക്ക്: keralapsc.gov.in

ഒഴിവുള്ള തസ്തികകൾ

• ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): ഹെഡ് ഓഫ് സെക്‌ഷൻ ഇൻ ആർക്കിടെക്ചർ, ലക്ചറർ ഇൻ ആർക്കിടെക്ചർ (ഗവ. പോളിടെക്നിക്കുകൾ), അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ആയുർവേദ), ലക്ചറർ ഇൻ വീണ, ഫുഡ് സേഫ്റ്റി ഓഫീസർ, ഡയറ്റീഷ്യൻ ഗ്രേഡ് II, രണ്ടാംഗ്രേഡ് ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), അക്കൗണ്ടന്റ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് II,

• ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം): ഫാർമസിസ്റ്റ് ഗ്രേഡ് II, ഓക്സിലറി നഴ്സ് മിഡ് വൈഫ് ഗ്രേഡ് II, സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് II, ഡ്രൈവർ ഗ്രേഡ് II (HDV) (വിമുക്തഭടന്മാർ മാത്രം), ഫാരിയർ (വിമുക്തഭടൻമാരിൽനിന്ന് മാത്രം)

• എൻ.സി.എ. വിജ്ഞാപനം സംസ്ഥാനതലം: അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോബയോളജി, അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ജൂനിയർ കൺസൾട്ടന്റ് (ജനറൽസർജറി), ഇൻസ്ട്രക്ടർ ഇൻ കൊമേഴ്സ്, ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്-2, അസിസ്റ്റന്റ് ഗ്രേഡ്-2, ഡ്രൈവർ-കം-ഓഫീസ് അറ്റൻഡന്റ് (എൽ.എം.വി.).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!