Day: March 5, 2024

കോട്ടയം :പാലായ്ക്ക് സമീപം മീനച്ചിൽ പച്ചാത്തോട്ടിൽ ഭാര്യയേയും മൂന്നു മക്കളേയും കൊന്ന്‌ ഭർത്താവ് ജീവനൊടുക്കി. ഉരുളികുന്നം കുടിലി പറമ്പിൽ ജെയ്സൻ തോമസ് (44), ഭാര്യ മരീന (29)...

മട്ടന്നൂർ: വിൽപ്പനക്കായി സൂക്ഷിച്ച പതിനഞ്ച് കുപ്പി മാഹി മദ്യവുമായി അയ്യല്ലൂർ വിനോഭാവ കൈത്തറി നഗർ സ്വദേശി എ. സുനിൽകുമാറിനെ (43) എക്സൈസ് പിടികൂടി. മട്ടന്നൂർ എക്സൈസ് റെയിഞ്ച്...

അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതകള്‍ക്കായി പ്രത്യേക യാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍. മാര്‍ച്ച് എട്ടിന് എല്ലാ യൂണിറ്റില്‍നിന്നും കൊച്ചി വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്കിലേക്ക് ട്രിപ്പുകളുണ്ടാവും. കൂടാതെ വനിതകള്‍...

ഇടുക്കി: അടിമാലിയിൽ പൊലീസുകാരനു വെട്ടേറ്റു. വെള്ളത്തൂവൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അനീഷിനാണ് വെട്ടേറ്റത്. പത്താംമൈലിൽ നിന്ന് 200 ഏക്കറിലേക്കുള്ള യാത്രയ്ക്കിടെ ബൈക്കിൽ പിന്തുടർന്നെത്തിയ മൂവർ സംഘം...

മട്ടന്നൂർ : സൗഹൃദത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ശേഷം ഗൾഫിലേക്ക് കടന്ന യുവാവിനെ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടി. തായി നേരിയിലെ ഖദീജ മൻസിലിൽ അബ്ദുള്ള (21) യെയാണ്...

ഇ-കൊമേഴ്സ് ഭീമൻ ഫ്‌ളിപ്കാർട്ട് ഇന്ത്യയിൽ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യു.പി.ഐ) സേവനം ആരംഭിച്ചു. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് ആപ്പിൽ യു.പി.ഐ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഫ്ളിപ്കാർട്ട് ആപ്പ് തുറന്നാൽ,...

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയില്‍ നായാട്ടുപാറ ഗവ. ഹോമിയോ ഡിസ്പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി.എന്‍.എം/...

കൊച്ചി: തൃപ്പുണിത്തുറ മെട്രോ സ്റ്റേഷൻ ഉദ്ഘാടനം നാളെ. കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.രാവിലെ 10 മണിക്ക് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ...

ന്യൂഡൽഹി: ഇസ്രായേലിൽ ഹിസ്ബുള്ള ഗ്രൂപ്പിൻ്റെ മിസൈൽ ആക്രമണത്തിൽ മലയാളിക്ക് ജീവൻ നഷ്‌ടമായതായും മറ്റു രണ്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ലെബനോനിൽ നിന്നും ഉണ്ടായ ഒരു ടാങ്ക് വേധ മിസൈൽ...

ഇരിക്കൂർ : അതിദാരിദ്ര്യ വിമുക്ത പഞ്ചായത്തായും സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കിയ പഞ്ചായത്തായും മലപ്പട്ടത്തെ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് മലപ്പട്ടം പഞ്ചായത്തിൽ ഉൾപ്പെട്ടിട്ടുള്ള 12 പേർക്കായി വിവിധ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!