Day: March 5, 2024

ന്യൂഡൽഹി: മെറ്റയുടെ കീഴിലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നിശ്ചലമായി. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. ഫേസ്‌ബുക്കിലേയും ഇൻസ്റ്റഗ്രാമിലേയും സേവനങ്ങൾ പെട്ടെന്ന് നിലച്ചതോടെ...

അടൂർ: പന്നി കുത്താൻ ഓടിച്ചു, അബദ്ധത്തിൽ കിണറ്റിൽ വീണു, ഒടുവിൽ 20 മണിക്കൂറിനു ശേഷം കിണറ്റിൽ നിന്നും പുറത്തെത്തിയ ആശ്വാസത്തിലാണ് എലിസബത്ത് ബാബു. തിങ്കളാഴ്ച വൈകിട്ട് നാലിനാണ്...

പുനലൂര്‍: കോളേജ് വിദ്യാര്‍ഥിയെ കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുനലൂര്‍ ശ്രീനാരായണ കോളേജിലെ രണ്ടാംവര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥി സജില്‍ താജിനെ(20)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജോയിന്റ് എക്‌സൈസ് കമ്മിഷണർ...

വാട്‌സ്ആപ്പ് തീം പച്ച നിറത്തിലേക്ക് മാറിയത് ചില ഉപയോക്താക്കളിൽ ആശയകുഴപ്പം സൃഷ്ടിച്ചിരുന്നു. അപ്രതീക്ഷിതമായ ഈ മാറ്റത്തിന് പിന്നിലെ കാരണം എന്തന്നറിയാതെ സംശയിച്ചവരും ഉണ്ട്. വാട്‌സ്ആപ്പിന്റെ ദൃശ്യാനുഭവം മെച്ചപ്പെടുത്തുന്നതിന്റെ...

കണ്ണൂര്‍: കെ.സുധാകരന്‍ എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍, മുച്ചക്ര സ്‌ക്കൂട്ടര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ...

മാര്‍ച്ച് ഒന്ന് മുതല്‍ 25 വരെ ട്രഷറികളില്‍ നിക്ഷേപിക്കുന്ന 91 ദിവസത്തേക്കുള്ള ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനം പലിശ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഈ കാലയളവില്‍ പൊതുമേഖല...

ഇരിട്ടി:ആറളം ഫാമില്‍ നിന്നും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കാട്ടാനകളെ തുരത്തുന്നതിനാലും ആറളം ഫാമില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാലും കുട്ടികളുടെ സുരക്ഷ പരിഗണിച്ച് ആറളം ഫാം സ്‌കൂളില്‍ പത്താം...

കോഴിക്കോട്: സംസ്ഥാനത്ത് കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ ചൊവ്വാഴ്ച രണ്ടുപേർ മരിച്ചു. കോഴിക്കോട്ടും വാഴച്ചാലിലുമാണ്‌ വന്യമൃഗ ആക്രമണത്തിൽ രണ്ടുപേർ മരിച്ചത്. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം (അവറാച്ചൻ-70) ആണ്...

കെ-മാറ്റ് (കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) ആദ്യസെഷൻ പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ള വിദ്യാർഥികൾ പരാതിയോടൊപ്പം അനുബന്ധരേഖകളും പരാതി ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100...

ഡ്രൈവിങ് ലൈസന്‍സ് കാലാവധി സംബന്ധിച്ച്‌ സംശയമുള്ളവര്‍ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്. 2019 സെപ്റ്റമ്ബര്‍ 1 ന് മുന്‍പ് ലൈസന്‍സ് എടുത്തവര്‍ക്കും അല്ലെങ്കില്‍ അവ പുതുക്കിയവര്‍ക്കും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!