Day: March 4, 2024

കൊച്ചി : സുഭീഷ് സുധി നായകനാകുന്ന ഒരു ഭാരത് സര്‍ക്കാര്‍ ഉത്പന്നം എന്ന ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്. സിനിമയുടെ പേരിലെ ഭാരതം ഒഴിവാക്കണം എന്നാണ്...

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിയിരുന്ന തപാല്‍ വോട്ട് സൗകര്യം 85 വയസ്സിന് മുകളിലുള്ളവര്‍ക്കായി ഭേദഗതി വരുത്തി. വോട്ടര്‍ പട്ടികയില്‍ പേരുള്ള 85 വയസ്സിനു...

മദ്യലഹരിയിൽ വാക്കുതർക്കത്തെ തുടർന്ന് സഹോദരനെ വെടിവെച്ചു കൊന്നു. കാസർകോട്‌ കുറ്റിക്കോൽ വളവിൽ നൂഞ്ഞിങ്ങാനത്ത് അശോകനെ (45) സഹോദരൻ ബാലകൃഷ്‌ണനാണ് (47) കൊലപ്പെടുത്തിയത്. ഞായർ രാത്രി ഒമ്പതോട് കൂടിയാണ്...

പട്ടാമ്പി :പട്ടാമ്പിയിൽ നേർച്ചക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുന്നതിനിടെ ലോറിയിൽ നിന്ന് ഇറങ്ങിയോടി. ഇന്ന് പുലർച്ചെയാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് തമിഴ്‌നാട് സ്വദേശിക്ക് പരിക്കേറ്റു. ആന സഞ്ചരിച്ച...

മറയൂർ: സംസ്ഥാനത്തെ ആദ്യ സ്‍മാർട് ജനമൈത്രി ചെക്ക്പോസ്റ്റ് മറയൂരിൽ പ്രവർത്തനം തുടങ്ങി. മറയൂർ ചന്ദന ഡിവിഷനിലെ ചട്ടമൂന്നാർ ചെക്ക്പോസ്റ്റാണ് സ്‍മാർട്ടും ജനസൗഹൃദവുമാകുന്നത്. വനംവകുപ്പിന്റെ ചെക്ക്പോസ്റ്റ് മാനേജ്മെന്റ് സിസ്റ്റം...

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ തെയ്യങ്ങളും പൂരങ്ങളും പെരുന്നാളുകളും ഉത്സവങ്ങളും നടന്ന് വരികയാണ്. അനുദിനം ചൂട് വര്‍ധിച്ച് വരുന്ന സമയമാണ്. ആഘോഷങ്ങള്‍ക്ക് നിറമേകാന്‍ മദ്യം നിര്‍ബന്ധം എന്നതാണ് യുവാക്കള്‍ക്ക് പകര്‍ന്ന് കിട്ടിയ...

കൊച്ചി: ശുചിത്വ കേരളം ഉറപ്പാക്കാൻ നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളില്‍ ഗവർണർ ഒപ്പിട്ടു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ 5000 രൂപ പിഴ ഈടാക്കാനുള്ള 2024ലെ കേരള പഞ്ചായത്തിരാജ് (ഭേദഗതി),...

കണ്ണൂർ : സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ്ങിന് മൂന്ന് ദിവസം സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഭക്ഷ്യ വകുപ്പ്. എല്ലാ റേഷൻ കടകളിലും 15, 16, 17 തീയതികളിൽ രാവിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!