കൂത്തുപറമ്പ്: കുത്തുപറമ്പ് കൈതേരി പാലത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് മൊയ്‌തു പാലം സ്വദേശി അർഷാദ് (21) ആണ് മരിച്ചത്. പുലർച്ചെ...
Day: March 4, 2024
മംഗളൂരുവിൽ പെൺകുട്ടിക്ക് നേരെ മലയാളി വിദ്യാർഥിയുടെ ആസിഡ് ആക്രമണം; മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്ക്
മംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശിയും എം.ബി.എ വിദ്യാർത്ഥിയുമായ അബിൻ (23) ആണ് അറസ്റ്റിലായത്....
ആലപ്പുഴ: ഓഹരിവിപണി നിക്ഷേപത്തിന്റെ പേരില്‍ 2.67 കോടി രൂപയുടെ സൈബര്‍ തട്ടിപ്പു നടത്തിയ കേസില്‍ മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. മലപ്പുറം...
2013ല്‍ ഐക്യരാഷ്ട്രസഭയാണ് ലോകവന്യജീവി ദിനാചരണത്തിന് തുടക്കം കുറിച്ചത്. മനുഷ്യര്‍ ഉള്‍പ്പടെയുള്ള ജീവികളുടെ നിലനില്‍പിന് വനവും വന്യജീവികളും ആവശ്യമാണെന്ന ചിന്തയില്‍ നിന്നാണ് ഈ ദിനാചരണത്തിന്റെ പിറവി. വന്യജീവി സംരക്ഷണത്തില്‍...
ഫയര്‍ അലാറം വേണ്ട; സ്വകാര്യ-ടൂറിസ്റ്റ് ബസുകള്‍ക്കായി കേന്ദ്ര നിര്‍ദേശം മറികടന്ന് വാട്സ്ആപ്പ് ഉത്തരവ്
ബസുകളില്‍ തീപ്പിടിത്തം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയ ഫയര്‍ സുരക്ഷാ അലാറം ഒഴിവാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദേശം. കേന്ദ്രനിയമം മറികടന്ന് ഇളവുനല്‍കാന്‍ കഴിയാത്തതുകൊണ്ടാണ് സ്വകാര്യബസുകാരെ...
കണ്ണൂർ : സംസ്ഥാന സീനിയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ടീം വിഭാഗത്തിൽ കണ്ണൂർ ജേതാക്കളായി. കൊല്ലം ജില്ലയാണ് ടീം റണ്ണർ അപ്പ്. മിസ്റ്റർ കേരളയായി ഫിലിക്സ് ജോയൽ...
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥിരമായി 'രോഗബാധിതര്‍' ആകുന്നവര്‍ ഇനി കുടുങ്ങും. ഇത്തവണ ഡ്യൂട്ടി നിശ്ചയിക്കാന്‍ പോര്‍ട്ടല്‍ തയ്യാറാക്കുന്നതോടെ സ്ഥിരം 'രോഗ അടവുകള്‍' വിലപ്പോവില്ല. തിരഞ്ഞെടുപ്പ് ജോലികളുടെ നൂലാമാലകളില്‍നിന്ന് ഒഴിവാകാന്‍...
തകരാറുകള്‍ തീര്‍ത്ത് എല്ലാ കെ.എസ്.ആര്‍.ടി.സി. ബസുകളും സൂപ്പര്‍ ചെക്കിങ് നടത്തുന്നു. ബസുകളുടെ സുരക്ഷിതത്വവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനാണിത്. വര്‍ക്ഷോപ്പ് അധികാരിയുടെ നേതൃത്വത്തില്‍ രണ്ടോ മൂന്നോ പേരെ ഉള്‍പ്പെടുത്തി പ്രത്യേകസംഘം...
കോഴിക്കോട്: കേരളത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് കിട്ടുന്ന ദിവസവേതനം എത്രയാണ്? കഴിഞ്ഞ ദിവസം നടന്ന യു.എസ്.എസ്. പരീക്ഷയുടെ സോഷ്യൽ സയൻസ് വിഭാഗത്തിലെ ചോദ്യങ്ങളിലൊന്നാണ്. പാഠപുസ്തകത്തിലോ സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള കൈപ്പുസ്തകത്തിലോ...
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നൽകുന്നതിന് അനുവദിക്കുന്നതിന് 16 കോടി രൂപ അധികമായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 14 ജില്ലകളിലുമായി ഏകദേശം 7500 പോസ്റ്റ് മെട്രിക്...