പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിസിയെ സസ്‌പെന്റ് ചെയ്തു

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിസിയെ സസ്‌പെന്റ് ചെയ്തു. വെറ്റിനറി സര്‍വകലാശാല വി.സി.എം.ആര്‍ ശശീന്ദ്രനാഥിനെതിരെയാണ് നടപടി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ആണ് വിസിയെ സസ്‌പെന്റ് ചെയ്തത്.സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍വ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഗവര്‍ണര്‍ നീക്കം തുടങ്ങി.