കോഴിക്കോട് :സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുള്ള ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേതു പോലെ സ്വകാര്യ ഗ്രൂപ്പുകളെ രണ്ട് വിഭാഗമാക്കി തിരിച്ചാണ്...
Day: March 2, 2024
കൽപ്പറ്റ : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ നടപടി. പത്ത് വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് പഠനത്തിൽനിന്ന് വിലക്കി. ക്ലാസിൽ പങ്കെടുക്കാനും...
കൊട്ടിയൂർ: ഭാര്യയുമായുള്ള അവിഹിതം ചോദ്യം ചെയ്ത ഭർത്താവിനെയും മാതാപിതാക്കളെയും മകളെയും ആക്രമിക്കുകയും വീടിന്റെ ജനൽ ചില്ല് തകർക്കുകയും കൊലവിളി നടത്തുകയും ചെയ്ത പ്രതി പിടിയിൽ. കൊട്ടിയൂർ മന്ദം...
മാർച്ച് മാസത്തില്‍ കേരളത്തില്‍ സാധാരണയിലും കൂടുതല്‍ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. വേനല്‍ മഴ സാധാരണ നിലയില്‍ തെക്കൻ കേരളത്തില്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ മഴ കുറവിനാണ്...
തലശ്ശേരി: കാർണിവലിന്റെ ഭാഗമായി തലശ്ശേരി നഗരത്തിൽ മാർച്ച് 1 മുതൽ 7 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പഴയ ബസ്റ്റാൻഡ് ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് മുൻവശത്ത് കൂടെയുള്ള...
ഗുരുതര രോഗമുള്ളവർക്ക് റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിന് എല്ലാ മാസവും 19 വരെ അപേക്ഷിക്കാം. പ്രതിമാസ ഫോൺ-ഇൻ പരിപാടിയിലാണ് ഭക്ഷ്യമന്ത്രി ജി. ആർ അനിൽ ഇക്കാര്യം...
ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വേനല്‍ക്കാല ഷെഡ്യൂളില്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍. ഇന്ത്യയിലേക്ക് പുതിയ സര്‍വീസും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സര്‍വീസ് ആഴ്ചയില്‍...
ന്യൂഡല്‍ഹി: വര്‍ഗീയത ഉളവാക്കുന്നതും വിദ്വേഷം പ്രചരപ്പിക്കുന്നതുമായ ടെലിവിഷന്‍ വാര്‍ത്താ പരിപാടികള്‍ നീക്കം ചെയ്യണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേഡ് അതോറിറ്റി(എന്‍.ബി.എസ്.ഡി.എ.). ടൈംസ് നൗ നവ്ഭാരത്, ന്യൂസ്...
കൊച്ചി : ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യ നഗരമായി കൊച്ചി. മുതിർന്ന പൗരന്മാർക്ക് അടിസ്ഥാന സൗകര്യവും മാനസിക ശാരീരികാരോഗ്യത്തിന് അനുകൂലമായ സാഹചര്യവുമുള്ള...
കണ്ണൂർ : സംസ്ഥാന സഹകരണ യൂണിയൻ നിയന്ത്രണത്തിലുള്ള സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിൽ ജൂനിയർ ഡിപ്ലോമ ഇൻ കോ- ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി,...