അപേക്ഷാതീയതി നീട്ടി

Share our post

കണ്ണൂർ: 2023-24 അക്കാദമിക് വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ ഹിസ്റ്ററി പ്രോഗ്രാമിന് മാർച്ച് ഏഴ് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 13-ന് ഉള്ളിൽ സർവകലാശാലയിൽ സമർപ്പിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!