Month: February 2024

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ഐ.ടി. പാർക്കുകളായ തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക് എന്നിവയുടെ വളർച്ച ഐ.ടി. മേഖലയിൽ നല്ല സൂചനകളാണ് കാണിക്കുന്നതെന്ന് സാമ്പത്തികസർവേ. 2017-18-ൽ തിരുവനന്തപുരം ടെക്‌നോപാർക്കിന്റെ...

കണ്ണൂർ : കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിൽ മികച്ച വരുമാനം. ഇക്കഴിഞ്ഞ 29ന് 21,73933 രൂപയാണു ലഭിച്ചത്. ശരാശരി പ്രതിദിന വരുമാനത്തേക്കാൾ ഏതാണ്ട് 4 ലക്ഷം രൂപയാണ് അധികമായി...

തൃ​ക്ക​രി​പ്പൂ​ർ: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ തെ​റി​ച്ചു​വീ​ണ കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വ​ട​ക്കേ കൊ​വ്വ​ലി​ന​ടു​ത്ത് ഗു​രു​ത​ര പ​രി​ക്കോ​ടെ ക​ണ്ടെ​ത്തി. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി തു​ണ്ടു​വി​ള സ്വ​ദേ​ശി ലി​ജോ ഫെ​ർ​ണാ​ണ്ട​സി​നെ (33) ആ​ണ്...

വടകര: താലൂക്ക് ഓഫീസ് തീവെപ്പ് കേസില്‍ പ്രതിയായ യുവാവിനെ വെറുതെ വിട്ടു. ഹൈദരാബാദ് സ്വദേശി നാരായണ്‍ സതീഷിനെയാണ് വടകര ജില്ല അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി ജോജി...

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ, ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ തുക ഓരോ വര്‍ഷവും ശരാശരി 50 ശതമാനം എന്നനിരക്കിലാണ് വളര്‍ന്നിട്ടുള്ളത്. ഈ ഗണ്യമായ നേട്ടത്തിന് കാരണം നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍...

കണ്ണൂർ: വീട്ട‌ിൽ ഒതുങ്ങിപ്പോകുന്ന ഭിന്നശേഷി വിദ്യാർഥികൾക്കായി സമഗ്രശിക്ഷ കേരളത്തിന്റെ വെർച്വൽ ക്ലാസ്മുറി. സ്കൂളിൽ സജ്ജീകരിക്കുന്ന ക്യാമറയിലൂടെ വിദ്യാർഥിയുടെ ടാബിൽ ക്ലാസ് മുറി തെളിയും. ചലിപ്പിക്കാൻ സാധിക്കുന്ന ക്യാമറയാണ്...

കോ​ഴി​ക്കോ​ട്: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക സ്ഥ​ലം​മാ​റ്റ ക​ര​ട് പു​റ​ത്തി​റ​ങ്ങി ഒ​ന്ന​ര​മാ​സ​മാ​യി​ട്ടും അ​ന്തി​മ പ​ട്ടി​ക ഇ​റ​ങ്ങാ​ത്ത​തി​നാ​ൽ അ​ധ്യാ​പ​ക​ർ ആ​ശ​ങ്ക​യി​ൽ .സ്റ്റാ​ഫ് ഫി​ക്സേ​ഷ​നു ​ശേ​ഷം ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഓ​പ്ഷ​ൻ കൊ​ടു​ത്ത...

ന്യൂഡൽഹി: ബി.ജെ.പി.യുടെ മുതിർന്ന നേതാവ് എൽ.കെ. അദ്വാനിക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 'എൽ.കെ അദ്വാനിജിക്ക് ഭാരതരത്ന നൽകി ആദരിക്കുന്ന കാര്യം...

വിവരാവകാശ നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ പിടികൂടാന്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് വിവരാവകാശ കമ്മീഷന്‍. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീഴ്ച...

താമരശ്ശേരി: അമേരിക്കയിൽ നിന്ന്‌ അയക്കുന്ന സ്വർണവും ഡോളറുമടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന വ്യാജസന്ദേശം വിശ്വസിച്ച് പണം അയച്ചുകൊടുത്ത വീട്ടമ്മയ്ക്ക് നഷ്ടമായത് 15.25 ലക്ഷം രൂപ. ഈങ്ങാപ്പുഴ സ്വദേശിനിയായ മുപ്പത്തിയാറുകാരിയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!