പേരാവൂർ: താലൂക്കാസ്പത്രിക്ക് കിഫ്ബി ഫണ്ടിൽ അനുവദിച്ച ഒന്നാംഘട്ട കെട്ടിട നിർമാണ ടെണ്ടറിന് ഉടൻ അംഗീകാരം ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന്...
Month: February 2024
തിരുവനന്തപുരം: ‘മാർഗദീപം’ എന്ന പേരിൽ ന്യൂനപക്ഷ വിദ്യാർഥികൾക്കായി പുതിയ പ്രീമെട്രിക്ക് സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് കേരള സർക്കാർ. ഇതിനായി 20 കോടി രൂപ 2024-25 ബജറ്റിൽ സർക്കാർ...
പാലക്കാട് : വാഹനാപകടത്തിൽ അധ്യാപിക മരിച്ചു.നല്ലേപ്പിള്ളി കമ്പിളിചുങ്കം നങ്ങാംകുറുശ്ശി റിട്ട പോലീസ് എസ്.ഐ ദേവദാസിന്റെ ഭാര്യ മിനിയാണ് (48) മരിച്ചത്.കഞ്ചിക്കോട് ഗവ. ഹൈസ്കൂൾ ജ്യോഗ്രഫി അധ്യാപികയാണ്.ചൊവ്വാഴ്ച രാവിലെ...
തലശ്ശേരി: പത്രവിതരണം നടത്തുന്നതിനിടയിൽ വയോധികന് നേരെ മുഖംമൂടി ആക്രമണം. കൊളശ്ശേരി കളരിമുക്ക് വായനശാലക്കടുത്ത സ്മൃതിയിൽ കെ. സുരേന്ദ്രബാബു (74) വാണ് ആക്രമിക്കപ്പെട്ടത്. മരത്തടി കൊണ്ടുള്ള ആക്രമണത്തിൽ തലയുടെ...
മട്ടന്നൂർ: സായാഹ്ന സൂര്യന്റെ ചെങ്കതിരുകൾ മലമടക്കുകളിൽ ചെഞ്ചായം വിതറുമ്പോൾ പാലുകാച്ചിപ്പാറയുടെ ഭംഗി കൂടും. ഒപ്പം അത് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണവും. മാലൂർ പഞ്ചായത്തിലെ ശിവപുരം വില്ലേജിൽ സമുദ്രനിരപ്പിൽ...
കണ്ണൂർ : .നാടുകാണിയിൽ പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടത്തിൽ അനിമൽ സഫാരി പാർക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോയെങ്കിലും പിന്നീട് പ്രവർത്തനം മന്ദഗതിയിലായിരുന്നു. എന്നാൽ 300 കോടി...
കോഴിക്കോട്: വടകര ചോറോട് ഗെയിറ്റില്‍ ആറു കടകളില്‍ മോഷണം. കടകളുടെ പൂട്ട് പൊളിച്ചാണ് പണംകവര്‍ന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സുജേഷിന്റെ ഉടമസ്ഥതയിലുള്ള ടി.പി. ആര്‍ സ്റ്റോറിന്റെ പൂട്ട്...
കൊച്ചി: ഹൈ റിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ നിക്ഷേപകരുടെ വിവരങ്ങള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കോടികളുടെ തട്ടിപ്പ് പുറത്തുവന്നിട്ടും പരാതിക്കാര്‍ രംഗത്തു വരാത്ത പശ്ചാത്തലത്തിലാണ് നടപടി. ഒരു...
ദിവസവും 100 കിലോമീറ്റർ സൈക്കിൾ സവാരി നടത്തുന്നതിന്റെ പേരിൽ പ്രശസ്തനായ സൈക്ലിസ്റ്റ് അനിൽ കാഡ്സുർ (45) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ലോകമെമ്പാടുമുള്ള സൈക്കിൾ സവാരിക്കാർക്ക് പ്രചോദനമേകിയിരുന്നു...
കണ്ണൂര്‍:ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി എട്ടിന് ജില്ലയില്‍ 604345 പേര്‍ക്ക് വിര നശീകരണത്തിന് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള...