Month: February 2024

ശ്രീകണ്ഠപുരം : പയ്യാവൂർ ശിവ ക്ഷേത്രം ഊട്ടുത്സവം 12 മുതൽ 28 വരെ നടക്കും. 12-ന് രാവിലെ ആറിന് കുടകർ കാളപ്പുറത്ത് അരിയുമായി പയ്യാവൂരിലെത്തും. വൈകീട്ട് അഞ്ചിന്...

തൃ​ശൂ​ര്‍: മ​ധ്യ​വ​യ​സ്ക​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ല​ക്കു​ടി കു​റ്റാ​ല​പ്പ​ടി​യി​ൽ ബാ​ബു(53)​വി​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബാ​ബു ത​നി​ച്ചാ​യി​രു​ന്നു ഇ​വി​ടെ താ​മ​സം. വീ​ട് ദി​വ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ദു​ർ​ഗ​ന്ധം വ​മി​ച്ചു...

തൃശ്ശൂർ: മുല്ലശ്ശേരിയിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്ക് ഇടിച്ച് അധ്യാപികയായ കന്യാസ്ത്രീയ്ക്ക് ഗുരുതര പരിക്ക്. മുല്ലശ്ശേരി വില്ലമരിയ കോൺവെൻ്റിലെ സിസ്റ്റർ സോണിയ ജോണി (35) യ്ക്കാണ് പരിക്കേറ്റത്....

മുന്‍നിര സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണുകള്‍ ഇതിനകം വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞു. സാധാരണ പല മുന്‍നിര സാങ്കേതിക വിദ്യകളും ആദ്യം അവതരിപ്പിക്കാനുള്ള ശ്രമം നടത്തുന്ന ആപ്പിള്‍ ഇക്കാര്യത്തില്‍...

കോഴിക്കോട്: മാഹിയില്‍ നിന്നും മുക്കം ഭാഗത്തേക്ക് ടിപ്പര്‍ ലോറിയില്‍ അനധികൃതമായി കടത്തുകയായിരുന്ന 3000 ലിറ്റര്‍ ഡീസല്‍ പിടികൂടി. KLO2 Y- 4620 നമ്പര്‍ ടിപ്പര്‍ ലോറിയാണ് കൊയിലാണ്ടി...

തിരുവനന്തപുരം: കിളിമാനൂരില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയ്ക്ക് പരിക്കേറ്റു. കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് സ്വദേശി അനിതയെയാണ് (കുക്കു) ഭര്‍ത്താവ് ഗിരീഷ് വെട്ടിപ്പരിക്കേല്പിച്ചത്. വ്യാഴാഴ്ച രാവിലെ 11.30 നാണ് സംഭവം. അക്രമത്തിന്...

കുന്നംകുളം: പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 31 വര്‍ഷം തടവിനും 1.45 ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും കുന്നംകുളം അതിവേഗ പ്രത്യേക...

പയ്യന്നൂർ: 500 കലാകാരന്മാർ അണിനിരക്കുന്ന മെഗാ പൂരക്കളി ഒൻപതിന് വൈകീട്ട് ആറിന് തായിനേരി കുറിഞ്ഞി ക്ഷേത്ര പരിസരത്ത് നടക്കും. അന്നൂർ തലയന്നേരി പൂമാല ഭഗവതി കാവിലെയും തായിനേരി...

വ്യവസ്ഥകള്‍ പാലിക്കാന്‍ പേ.ടി.എമ്മിന് മതിയായ സമയം നല്‍കിയിട്ടുണ്ടെന്ന് പണവായ്പാ നയ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചതിനാലാണ് പേ.ടി.എം പേയ്‌മെന്റ്...

പുനലൂര്‍ :  മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കൊല്ലം കുണ്ടറ കൊറ്റങ്കര മാമൂട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!