കുറ്റ്യാടി: സ്കൂൾ വാർഷികത്തിനിടെ പ്രിൻസിപ്പൽ കുഴഞ്ഞുവീണ് മരിച്ചു. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഏ.കെ ഹാരിസ് (49) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ കോഡൂർ സ്വദേശിയാണ്....
Month: February 2024
ഉളിക്കൽ : നുച്യാട്-കോടാപറമ്പ് മഖാം ഉറൂസ് 11 മുതൽ 15 വരെ നടക്കും. 11-ന് വൈകീട്ട് നാലിന് മഖാം സിയാറത്ത്, 4.30-ന് പതാക ഉയർത്തൽ എന്നിവയുണ്ടാകും. ഏഴിന്...
കണ്ണൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 13-ന് നടക്കുന്ന വ്യാപാര സംരക്ഷണ ജാഥയുമായി ബന്ധപ്പെട്ട് അന്നേദിവസം കടകൾ അടച്ചിടുമെന്ന് ജില്ലാ...
ഡ്രൈവിംഗ്, ലേണേഴ്സ് ലൈസൻസുകൾക്കായുള്ള അപേക്ഷയ്ക്ക് പൂർണ്ണമായതോ കഠിനമായതോ ആയ വർണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. പ്രസ്തുത സേവനങ്ങൾക്കായി അപേക്ഷകർ പരിഷ്‌കരിച്ച...
കണ്ണൂർ: കണ്ണൂരിൽ ബസുകളുടെ മൽസര ഓട്ടത്തിന് എതിരെ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരുടെ പരാതിയിൽ ഒരു ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ....
കണ്ണൂർ : കണ്ണൂർ വിമാന താവളത്തിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം തിങ്കളാഴ്ച രാവിലെ 10-ന് പ്രതിഷേധ സദസ്സ് നടത്തും. വിദേശ വിമാനങ്ങൾ...
പേരാവൂർ: അഗ്നി രക്ഷാനിലയവും വോയ്‌സ് ഓഫ് കുനിത്തലയും പുതുശ്ശേരി നിവാസികളും ചേർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ നീന്തൽ പരിശീലനം സമാപിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ....
തൃശൂർ: തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട. പാലിയേക്കരയിൽ കരിക്ക് കൊണ്ടു വരുന്ന പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച അമ്പത് കന്നാസിനടുത്ത് സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചു. തമിഴ്നാട്ടിൽ...
കണ്ണൂർ: ഹരിതകർമസേനയുടെ കാര്യക്ഷമത വർധിപ്പിക്കുക, സേവനങ്ങൾ മെച്ചപ്പെടുത്തുക, സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കുക എന്നിവയ്ക്കായി പരിശീലനം നൽകുന്നു. കിലയും കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടും സംയുക്തമായി നഗരസഭകളിൽ...
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തരമായി നൽകാൻ തീരുമാനം. അജീഷിന്റെ ഭാര്യക്ക് സ്ഥിരം ജോലി നൽകാനും ജില്ലാ...