Month: February 2024

ആലത്തൂർ: അപകടത്തിൽ പെട്ട് ദേശീയ പാതയോരത്ത് കിടന്ന ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ മൂന്നുപേർ പിടിയിൽ. ആലത്തൂർ എരിമയൂർ കയറാടിയിൽ സന്തോഷ് (32), വടക്കഞ്ചേരി കണ്ണമ്പ്ര കാരേക്കാട്...

കേരള സർക്കാരിന്റെ വിജ്ഞാനാധിഷ്ഠിത തൊഴിൽ പദ്ധതി കേരള നോളജ് ഇക്കണോമി മിഷൻ, മൈക്രോ സ്കിൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്ത് മുതൽ 100 മണിക്കൂർ വരെയുള്ള ഹ്രസ്വകാല...

പേരാവൂർ: എൻ.എസ്.എസ് തിരുവോണപ്പുറം കരയോഗം തിരഞ്ഞെടുപ്പ് പൊതുയോഗം തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി. രഘുനാഥൻ അധ്യക്ഷത വഹിച്ചു....

പേരാവൂർ: എൽ.ഡി.എഫ് പേരാവൂർ പഞ്ചായത്ത് 119, 121, 122, 123 ബൂത്തുകളുടെ കുടുംബ സംഗമവും ആദരവും കുനിത്തലയിൽ നടന്നു. സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം. പ്രകാശൻ...

കാക്കയങ്ങാട് : നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയിൽ മുഴക്കുന്ന് പഞ്ചായത്തിൽ ജൈവ വൈവിധ്യ ഡിജിറ്റൽ രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള സർവേ തുടങ്ങി.പഞ്ചായത്തിന്റെ അധീനതയിലുള്ള 136 ഏക്കർ...

തൃ​ശൂ​ർ: കേ​ച്ചേ​രി​യി​ൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ൻ മ​രി​ച്ചു. കു​രി​യ​ച്ചി​റ കു​ണ്ടു​കാ​ട് വ​ട്ടാ​യി സ്വ​ദേ​ശി അ​റ​ക്ക​മൂ​ല​യി​ൽ വീ​ട്ടി​ൽ ബി​ൻ​സ് കു​ര്യ​നാ​ണ് (35) മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന...

കണ്ണൂർ:കൈവശമുള്ള കാർഷകേതര ഭൂമി കൃഷിയോഗ്യമാക്കി പട്ടികവർഗ വിഭാഗക്കാർക്കിടയിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച ഹരിതരശ്മി പദ്ധതിയോട് മുഖം തിരിച്ച് അധികൃതർ.ആറളം ഫാം ഉൾപ്പെടെ ജില്ലയിലെ പ്രദേശങ്ങളിൽ പദ്ധതിക്ക് വിശാല...

കണ്ണൂർ:കണ്ണാടിപ്പറമ്പ് (മാതോടം) കൊവുമ്മൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം ഈ വർഷത്തെ കളിയാട്ട മഹോത്സവം 15 നും 16 നും നടക്കും. പതിനഞ്ചിന് രാവിലെ ആറിന്...

തളിപ്പറമ്പ്: കുടുംബം സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തി യുവാവിനെ മർദിച്ച സംഭവത്തിൽ കോടതി നിർദേശപ്രകാരം നാലു പേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.മോറാഴ കുന്നിൽ വീട് കെ.പൊന്നുവിന്റെ(42)പരാതിയിലാണ് കേസ്....

ആറളം ഫാം∙കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 15ന് 10ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. കേരള പി.എസ്‍.സി അംഗീകരിച്ച യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!