Month: February 2024

പേ-ടിഎമ്മിന് പിന്നാലെ കൂടുതല്‍ ഫിന്‍ടെക് കമ്പനികള്‍ക്ക് ആര്‍.ബി.ഐ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. കെ.വൈ.സി (ഉപഭോക്താവിനെ അറിയുക) പ്രക്രിയയിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചാകും നടപടി. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പടെയുള്ളവ അന്വേഷിക്കുന്ന ഫിനാൻഷ്യൽ...

പിന്നാക്ക മേഖലയിലെ ഗോത്ര വിഭാഗത്തില്‍ നിന്നും സിവില്‍ ജഡ്ജി പരീക്ഷയെഴുതി പാസായി 23കാരി. തമിഴ്നാട് തിരുവണ്ണാമലൈ ജില്ലയിലെ പുലിയൂര്‍ സ്വദേശിയായ ശ്രീപതിയാണ് ഈ അഭിമാന നേട്ടം കരസ്ഥമാക്കിയത്....

പരീക്ഷാ വിജ്ഞാപനം: അഫിലിയേറ്റഡ് കോളേജിലെ നാലാം സെമസ്റ്റർ എം.എസ്‍.സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്ങിന്റെ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്...

ന്യൂഡൽഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നൽകാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി തടഞ്ഞ് സുപ്രീം കോടതി. ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നിർണായക...

കണ്ണൂർ:  ക്ഷീരവികസന വകുപ്പിന്റെ മാധ്യമ അവാർഡ് ദേശാഭിമാനി പ്രത്യേക ലേഖകൻ പി. സുരേശന്. ദേശാഭിമാനി പത്രത്തിൽ "ഡയറി ഫാം തുടങ്ങുന്നോ? എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സഹായിക്കും" എന്ന തലക്കെട്ടിൽ...

ഇരിട്ടി : ഹാജി റോഡ് - അയ്യപ്പൻ കാവ് റോഡിൽ എടംകുന്നിൽ മുച്ചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. ഇന്ന് രാവിലെ 11നായിരുന്നു അപകടം. കൊട്ടിയൂർ...

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന് കഴിഞ്ഞ ഒരുവര്‍ഷം മാത്രം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 4641 പോക്സോ കേസുകള്‍. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും...

കോഴിക്കോട്: കാട്ടുപന്നിയുടെ കുത്തേറ്റ് സ്കൂള്‍ വിദ്യാര്‍ഥിക്ക് പരിക്ക്. നടുവണ്ണൂര്‍ ഗവൺമെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ഥി ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകള്‍ അക്ഷിമയ്ക്കാണ്( 14)...

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങൾക്ക് വില വര്‍ധിക്കും. 13 ഇനം സാധനങ്ങൾക്ക് നൽകി വന്നിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി...

ഇരിട്ടി: ആറളം ഫാം മേഖലയിലെ കൃഷിയിടത്തില്‍ നായാട്ടിനായി ഉപയോഗിക്കുന്ന പന്നിപ്പടക്കം കണ്ടെത്തി. ഫാമിലെ തൊഴിലാളികളുടെ ജീവന് പോലും ഭീഷണിയാവുന്ന രീതിയില്‍ കൃഷിയിടത്തില്‍ രണ്ടാം തവണയാണ് പന്നിപ്പടക്കം കണ്ടെത്തുന്നത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!