Month: February 2024

പത്തനംതിട്ട: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം. സീതത്തോട് കൊടുമുടി അനിത(35) ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാർ കൊടുമുടിയിൽ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം...

വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണം തടയാനുള്ള നടപടികള്‍ ജില്ലയിലെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍...

ചെന്നൈ: സംഗീത-നൃത്ത വേദികളിലൂടെ രാജ്യത്തിനകത്തും പുറത്തും തിളങ്ങിയ മലയാളിവനിത ആരോരുമില്ലാതെ ചെന്നൈയിൽ അന്തരിച്ചു. മഞ്ചേരി താഴെക്കാട്ടു മനയിൽ കുടുംബാംഗമായ ഗിരിജ അടിയോടി (82) യാണ് വ്യാഴാഴ്‌ച ചെന്നൈയിലെ...

തിരുവനന്തപുരം: 30 വയസിന് മുകളിലുള്ള മുഴുവന്‍ പേരുടേയും വാര്‍ഷികാരോഗ്യ സ്‌ക്രീനിംഗ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നാം ഘട്ട സ്‌ക്രീനിംഗില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയ...

മട്ടന്നൂര്‍: മട്ടന്നൂര്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കോളാരി കൊക്കയില്‍ റോഡില്‍ നിന്നും പൊലിസിനെ കണ്ട് ചന്ദന തടികള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊലിസ് പിടികൂടി. കാഞ്ഞിരോട് ആയിഷ...

കണ്ണൂർ:സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം വഴി ഓൺലൈൻ പാർട്ട് ടൈം ജോബ് വാഗ്ദാനം നൽകി യുവതിയുടെ 1,78,700 രൂപ തട്ടിയെടുത്തു. ഓൺലൈൻ പാർട്ട്‌ ടൈം ജോബ് ചെയ്താൽ...

മാഹി : ഇന്നലെ ഉച്ചയോടെയാണ് കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ചോമ്പാല സ്റ്റേഷനിലേക്ക് മെസേജ് വന്നത്. പതിനെട്ടുകാരനെ കാണാതായെന്നും മൊബൈല്‍ ലൊക്കേഷന്‍ മാഹിയിലാണ് കാണിക്കുന്നതെന്നുമായിരുന്നു സന്ദേശം. ഒട്ടും...

മോസ്കോ: ക്യാൻസറിനുള്ള വാക്സിനുകൾ നിർമിക്കാനുള്ള ഏറ്റവും അടുത്ത ഘട്ടത്തിലാണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍. ഉടന്‍ തന്നെ രോഗികള്‍ക്ക് ലഭ്യമാക്കുമെന്നും പുടിന്‍ ബുധനാഴ്ച പറഞ്ഞു....

കണ്ണൂർ : സഹകരണ സർവീസ് പരീക്ഷ ബോർഡ് സഹകരണ സംഘം സെക്രട്ടറി തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ മാർച്ച് രണ്ടിന് ഉച്ചക്ക് ശേഷം രണ്ട് മുതൽ നാല് വരെ...

തിരുവനന്തപുരം : സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് സർക്കാർ നടപ്പാക്കുന്ന 'ഡിജി കേരളം' ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!