Month: February 2024

കണ്ണൂർ : മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ മിഷന്‍ ഫെബ്രുവരി 18ന് കണ്ണപുരം ഗ്രാമപഞ്ചായത്തില്‍ യൂത്ത് മീറ്റ്സ് ഹരിത കര്‍മ്മസേന ക്യാമ്പയിന്‍ നടത്തും. യുവജനങ്ങള്‍...

പേരാവൂർ: കെ. സുധാകരൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ ഏഴ് ലക്ഷം രൂപ ചിലവിട്ട് കോൺക്രീറ്റ് നടത്തിയ വെള്ളർവള്ളി- കൊയിലാടി റോഡ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം...

പേരാവൂർ: എസ്.ഡി.പി.ഐ പേരാവൂർ ബ്രാഞ്ച് പ്രസിഡന്റ് റഫീഖ് കാട്ടുമാടത്തിനെ ആക്രമിച്ച് പരിക്കേല്പിച്ച കേസിലെ പ്രതി മുടക്കോഴി സ്വദേശി സതീശനെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ജനമുന്നേറ്റ യാത്രയുടെ...

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ പാക്കം സ്വദേശി പോള്‍ കൊല്ലപ്പെട്ടതിലും വയനാട്ടില്‍ വന്യമൃഗ ആക്രമണം രൂക്ഷമായതിലും പ്രതിഷേധിച്ച് ജില്ലയില്‍ നാളെ യു.ഡി.എഫ്- എൽ.ഡി.എഫ് - ബി.ജെ.പി ഹര്‍ത്താല്‍. കാട്ടാന...

മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ പിടിയിൽ. പുൽപ്പള്ളി ജയശ്രീ സ്‌കൂൾ പ്രിൻസിപ്പാൾ രഘു നന്ദനം വീട്ടിൽ ജയരാജനെയാണ്(48) വൈത്തിരി പോലീസ് പിടികൂടിയത്. ഇയാളിൽ...

കൽപ്പറ്റ: കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുറുവ ദ്വീപ് ജീവനക്കാരൻ മരിച്ചു. പുൽപ്പള്ളി പാക്കം വെള്ളച്ചാലിൽ പോളാണ് മരണപ്പെട്ടത്. ചെറിയമല ജംങ്ഷനിൽ ഡ്യൂട്ടിക്കിടെയാണ് ആന ആക്രമിച്ചത്. തുടർന്ന്...

കണ്ണൂർ :  ഇന്നും നാളെയും (16, 17 തീയതികളിൽ) സംസ്ഥാനത്തെ നാല് ജില്ലകളിൽ താപനില കുതിച്ച് ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ ജില്ലയിൽ ഉയർന്ന...

കണ്ണൂർ : വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക. പഴയ സാധനങ്ങൾ എടുക്കാൻ എന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്....

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകള്‍ക്കായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. 15 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി സാധ്യതകളാണ് നേതൃയോഗം പരിഗണിക്കുന്നത്. മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾക്കും...

ഹൈദരാബാദ്: സിംഹക്കൂട്ടിലേക്ക് ചാടിക്കയറിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ തിരുപ്പതി മൃഗശാലയിലാണ് സംഭവം. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ പ്രഹ്‌ളാദ് ഗുജ്ജര്‍ (38) ആണ് മരിച്ചത്. സിംഹത്തോടൊപ്പം സെല്‍ഫിയെടുക്കാനായാണ് ഇയാള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!