Month: February 2024

വ­​യ­​നാ­​ട്: വ­​യ­​നാ­​ട്ടി​ല്‍ വീ​ണ്ടും ക­​ടു­​വ­​യി­​റ­​ങ്ങി. മു​ള്ള​ന്‍­​കൊ​ല്ലി ടൗ­​ണി­​ന­​ടു­​ത്ത് പ­​ശു­​ക്കി­​ടാ­​വി­​നെ ക​ടു­​വ പി­​ടി­​ച്ചെ­​ന്ന് നാ­​ട്ടു­​കാ​ര്‍ പ­​റ​ഞ്ഞു. മു​ള്ള​ന്‍­​കൊ​ല്ലി സ്വ­​ദേ­​ശി തോ­​മ­​സി­​ന്‍റെ പ­​ശു­​ക്കി­​ടാ­​വി­​നെ­​യാ­​ണ് ക​ടു­​വ കൊ​ന്ന​ത്. പ­​ശു​കി​ടാ​വി​ന്‍റെ ജ​ഡം പാ​തി...

ബാലുശ്ശേരി: തലയ്ക്ക് പരിക്കേറ്റ് ഉണ്ണികുളം കരിയാത്തൻകാവ് സ്വദേശിനിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ മകനെ ബാലുശ്ശേരി പോലീസ് അറസ്റ്റുചെയ്തു. കരിയാത്തൻകാവ് കുന്നുമ്മൽ ഗോവിന്ദന്റെ ഭാര്യ അമ്മിണി (53) തലയ്ക്ക്...

തിരുവനന്തപുരം: സ്കൂളുകളിലെ ഐ.ടി. അധിഷ്ഠിത പഠനത്തിൽ കേരളം മുന്നിലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. അത്യാധുനിക പഠനത്തിന് ലാപ്‌ടോപ്പോ നോട്ട്ബുക്കോ ഉപയോഗപ്പെടുത്തുന്നതിലും പ്രൊജക്ടർ ലഭ്യതയിലുമൊക്കെ രാജ്യത്ത് ഏറ്റവും...

ന്യൂഡല്‍ഹി: എഫ്.സി.ഐ. ഗോഡൗണുകളില്‍ സംഭരിച്ച് പൊതുവിപണി വിൽപ്പന പദ്ധതി (ഒ.എം.എസ്.എസ്.) വഴി സംസ്ഥാനങ്ങളില്‍ വിതരണംചെയ്യുന്ന അരി ഇനിമുതല്‍ സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കിട്ടില്ല. ഭാരത് ബ്രാന്‍ഡിൽ രാജ്യത്തെല്ലായിടത്തും വിൽക്കാനായി കേന്ദ്രസര്‍ക്കാര്‍...

പേരാവൂർ : തലശ്ശേരി അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ 2023 -24 വർഷത്തെ ബെസ്റ്റ് സ്കൂൾ അവാർഡ് പേരാവൂർ സെയ്ൻറ് ജോസഫ് ഹൈസ്കൂളിന്. അതിരൂപത ആർച്ച് ബിഷപ്പ്...

ന്യൂഡൽഹി: വായ്പാ കുടിശ്ശിക വരുത്തിയാല്‍ ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ക്ക് ഇനി പിഴപ്പലിശ ഈടാക്കാനാകില്ല. ബാങ്കുകളുടെ ചൂഷണം അവസാനിപ്പിക്കുന്നതിനും വായ്പാ സംവിധാനം നീതിപൂര്‍ണമാക്കാനുമായി ആര്‍.ബി.ഐ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു....

പേരാവൂർ : ശനിയാഴ്ച പുലർച്ചെ നടന്ന പരിശോധനയിൽ 11 കുപ്പി വിദേശ മദ്യം സ്കൂട്ടറിൽ കടത്തിക്കൊണ്ടു വന്നയാളെ പേരാവൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് കേസെടുത്തു.എരുവേശ്ശി വെമ്പുവയിലെ...

സംസ്ഥാനത്ത്‌ ആദ്യഘട്ടത്തിൽ ബയോമെട്രിക്ക് മസ്റ്ററിങ്‌ നടത്തുന്നത്‌ മഞ്ഞ കാർഡ്‌ ഉടമകളുടേത് ആയിരിക്കുമെന്ന്‌ ഭക്ഷ്യ വകുപ്പ്‌. മാർച്ച്‌ 15 മുതൽ 17 വരെ സ്‌പെഷ്യൽ ഡ്രൈവ്‌ ഉണ്ടാകും. കേന്ദ്ര...

പേരാവൂർ : അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന നടത്തുന്ന മേമല താന്നിവേലിൽ വീട്ടിൽ സണ്ണി തോമസിനെതിരെ (55) പേരാവൂർ എക്‌സൈസ് കേസെടുത്തു.ഇയാൾ വില്പനയ്ക്കായി കരുതിയ എട്ടു...

കോളയാട് : മേനച്ചോടി പള്ളിയറക്കൽ ഭഗവതിക്കാവ് തിറയുത്സവം ഞായർ മുതൽ ചൊവ്വ വരെ നടക്കും. ഞായർ വൈകിട്ട് ആറിന് കൊടിയേറ്റം. തുടർന്ന് കലാപരിപാടികൾ. തിങ്കളാഴ്ച വിവിധ വെള്ളാട്ടങ്ങൾ....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!