Month: February 2024

ആലപ്പുഴ: കാട്ടൂരിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂളിലെ കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തത്. ജുവനൈല്‍...

വയനാട്: വയനാട് പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ കടുവ കൂട്ടിൽ കുടുങ്ങി. പ്രദേശത്ത് ദിവസങ്ങളായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇന്നലെ പശുക്കിടാവിനെ കടുവ കൊന്നിരുന്നു. വടാനകവലയ്ക്ക് സമീപം വനമൂലികയിൽ സ്ഥാപിച്ചിരുന്ന കൂട്ടിലാണ്...

കൊണ്ടോട്ടി: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു. പുല്‍പ്പറ്റ മുണ്ടക്കുളം മണപ്പാടന്‍ മുഹമ്മദ് യാസിന്‍ (22) ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. പെണ്‍കുട്ടി കൊണ്ടോട്ടിയിലെ സ്‌കൂളില്‍...

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമാന്‍ഡന്റിന്റെ 70 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ ഡ്യൂട്ടി, ടെക്നിക്കല്‍ (എന്‍ജിനീയറിങ് ആന്‍ഡ് ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്) വിഭാഗങ്ങളിലാണ് നിയമനം. പുരുഷന്മാര്‍ക്കാണ് അവസരം....

കണ്ണൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരെയും മറ്റ് സഹഭാരവാഹികളെയും ദീർഘകാലമായി കെ.പി.സി.സി. നേതൃത്വം അവഗണിക്കുന്നതായി മുൻ ഭാരവാഹികളുടെ നേതൃയോഗം കുറ്റപ്പെടുത്തി. മുൻ ബ്ലോക്ക് പ്രസിഡൻ്റ് എം.ഒ. മാധവൻ്റെ...

എടക്കാട്: അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന മുഴപ്പിലങ്ങാട്ടെയും ചൊവ്വ സ്പിന്നിങ് മില്ലിനു മുന്നിലെയും റെയിൽവേ മേൽപ്പാലത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും....

കൊച്ചി : ഗുണനിലവാരമില്ലാത്തതിനാൽ ജവാൻ റമ്മിന്റെ വിൽപന നിർത്തി എക്സൈസ്. തരി കണ്ടെത്തിയതിനെ തുടർന്ന് പതിനേഴ് ബാച്ച് ജവാൻ റമ്മിന്റെ വിൽപ്പനയാണ് എക്‌സൈസ് നിർത്തിവെച്ചത്. വരാപ്പുഴ വാണിയക്കാട്...

പേരാവൂർ: ചേതന യോഗ പേരാവൂർ ഏരിയ ക്യാമ്പ് മുഴക്കുന്നിൽ തലശ്ശേരി സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം. വിഷ്ണു അധ്യക്ഷനായി. ചേതന...

മട്ടന്നൂർ: അനധികൃത മദ്യവിൽപ്പന നടത്തിയ ചാവശ്ശേരി സ്വദേശി ടൈറ്റ് ഷാജി എന്ന പി. ഷജിത്തിനെ (48) മട്ടന്നൂർ റെയിഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ...

പേരാവൂർ: കശുവണ്ടിക്ക് 200 രൂപ തറവില നിശ്ചയിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷൻ മനു ജോയ് ഉദ്ഘാടനം ചെയ്തു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!