Month: February 2024

കണിച്ചാർ: കുരങ്ങ് ശല്യം രൂക്ഷമായ കണിച്ചാര്‍ പഞ്ചായത്തിലെ ഏലപ്പീടികയില്‍ നിന്നും റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ സഹായത്തോടെ പിടികൂടിയ ശല്യക്കാരായ കുരങ്ങുകളെ തുറന്നുവിട്ടത് വന്യ ജീവി സങ്കേതത്തിലെന്ന് ഡിവിഷണല്‍...

ലോകസഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസും ചേര്‍ന്ന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ‘ലോകസഭ തെരഞ്ഞെടുപ്പ് 2024- വോട്ട് ബോട്ട് മത്സരം’,ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ മത്സരം എന്നിവയാണ്...

കേളകം:കേരള വാട്ടര്‍ അതോറിറ്റി കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്തുകളിലെ ഉപഭോക്താക്കള്‍ക്ക് കളക്ഷന്‍ ക്യാമ്പ് വഴി വാട്ടര്‍ചാര്‍ജ്ജ് അടയ്ക്കുന്നതിന് ചൊവ്വാഴ്ച്ച രാവിലെ 11 മണി മുതല്‍ 1.30...

മട്ടന്നൂർ: പഴയ കോട്ടയം (മലബാർ) സ്വരൂപത്തിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ പരിപാലനം ,സംരക്ഷണം ,പുനരുദ്ധാരണം , അന്യാധീനപ്പെട്ട ക്ഷേത്രഭൂമികൾ ,ദേവസ്വം ഭൂമികൾ വീണ്ടെടുക്കൽ എന്നിവക്കായി കോട്ടയം മലബാർ സ്വരൂപം...

കണ്ണൂർ : അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. അഴീക്കൽ റേഷൻ ഷോപ്പിന് സമീപത്തെ പാറക്കാട്ട് ഹൗസിൽ നസീമയാണ് (52) മരിച്ചത്. ഞായറാഴ്ച രാത്രി...

ജറൂസലം: ഗസ്സയിലെ ഇസ്രായേലിന്റെ അവസാനിക്കാത്ത വംശഹത്യയിൽ പ്രതിഷേധിച്ച് ഫലസ്തീൻ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് മുഹമ്മദ് ​ഇഷ്തയ്യ. രാജിക്കത്ത് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി....

കേ​ള​കം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി തീ​വ​ണ്ടി മാ​തൃ​ക​യി​ൽ വ​ർ​ണ​ക്കൂ​ടാ​ര​മൊ​രു​ക്കി അ​ട​ക്കാ​ത്തോ​ട് ഗ​വ. യു.​പി സ്കൂ​ൾ. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​വും പ്രാ​ദേ​ശി​ക പ്ര​സ​ക്ത​വു​മാ​യ പ്രീ ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം...

മുംബൈ: വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു. 73 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ മുംബൈ ബ്രീച്ച് കാൻഡി ആസ്പത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതനായിരുന്നു....

ക​​ണ്ണൂ​​ർ: അ​​ഴീ​​ക്ക​​ൽ തു​​റ​​മു​​ഖ​​ത്ത് വ​​ള​​പ​​ട്ട​​ണം പു​​ഴ​​യി​​ൽ മ​​ണ​​ലെ​​ടു​​ക്കു​​ന്ന​ത് മു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷ​വും ര​ണ്ടു​മാ​സ​വും. ജി​ല്ല​യി​ലെ ഏ​ക അം​ഗീ​കൃ​ത മ​ണ​ൽ​ക​ട​വാ​യ വ​ള​പ​ട്ട​ണ​ത്ത് ഹൈ​കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം പ​രി​സ്ഥി​തി പ​ഠ​ന​മ​ട​ക്കം...

ഇ​രി​ട്ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്ര​തി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​ന്നോ​ത്ത് മൂ​സാ​ൻ​പീ​ടി​ക സ്വ​ദേ​ശി വി​ജേ​ഷ് കാ​രാ​യി​യെ (42) ആ​ണ് ഇ​രി​ട്ടി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പീ​ഡി​പ്പി​ക്ക​പ്പെ​ട്ട...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!