തളിപ്പറമ്പിൽ ഹരിത കർമ്മസേനാംഗങ്ങളെ ആവശ്യമുണ്ട്

Share our post

തളിപ്പറമ്പ് : നഗരസഭ പുതിയ പത്ത് ഹരിത സേനാഅംഗങ്ങളെ തെരഞ്ഞെടുക്കുന്നു.18 നും 45 നും ഇടയിൽ പ്രായം ഉള്ള ഫീൽഡ് വർക്കിൽ താല്പര്യം ഉള്ള ആൻഡ്രോയ്ഡ് ഫോൺ ഉപയോഗം അറിയുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്.

ആധാർ കാർഡ്, സ്കൂൾ രേഖ എന്നിവയുടെ പകർപ്പ് സഹിതം 4/3/24 ന് തിങ്കളാഴ്ച രാവിലെ 10.30 ന് ഇന്റർവ്യൂവിന് നഗര സഭ ഓഫീസിൽ നേരിട്ട് ഹാജരാവേണ്ടതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!