Day: February 29, 2024

പേരാവൂർ: കേരള യോഗി സർവീസ് സൊസൈറ്റി പേരാവൂർ യൂണിറ്റ് രൂപവത്കരണ യോഗം സംസ്ഥാന സെക്രട്ടറി പി.വി. ഗണേശ്ബാബു ഉദ്ഘാടനം ചെയ്തു. സി. രാമൻ കുട്ടി അധ്യക്ഷത വഹിച്ചു.സംസ്ഥാന...

കണ്ണൂർ: അശാസ്ത്രീയ മാലിന്യ സംസ്കരണം തടയാനായി രൂപീകരിച്ച ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, കഴിഞ്ഞ ആറുമാസത്തിനിടെ പിഴയിട്ടത് 52 ലക്ഷം രൂപ. ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ നിയമ...

തിരുവനന്തപുരം: ഫെബ്രുവരിയിലെ റേഷൻ വിതരണം വെള്ളിയാഴ്ച കൂടി ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ ഓഫിസ് അറിയിച്ചു. ആധാർ സെർവറിലുണ്ടായ തകരാറ് കാരണം കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ വിതരണം...

കാക്കയങ്ങാട്: "നെറ്റ് സീറോ കാർബൺ കേരളം-ജനങ്ങളിലൂടെ" ക്യാമ്പയിന്റെ ഭാഗമായി എനർജി മാനേജ്‌മെന്റ് സെന്റർ കേരള അങ്കണവാടികൾക്ക് നൽകുന്ന ഊർജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണം മുഴക്കുന്ന് പഞ്ചായത്തിൽ തുടങ്ങി....

പഴയ വാട്‌സാപ്പ് സന്ദേശങ്ങള്‍ എളുപ്പം തിരഞ്ഞുകണ്ടുപിടിക്കാനുള്ള സൗകര്യമൊരുക്കി മെറ്റ. വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ഒരു സന്ദേശം തീയ്യതി അടിസ്ഥാനത്തില്‍ തിരഞ്ഞു കണ്ടുപിടിക്കാനാവും. നിലവില്‍ പഴയൊരു ചാറ്റ് കണ്ടുപിടിക്കാന്‍...

തി​രു​വ​ന​ന്ത​പു​രം: ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച് ഗു​രു​ത​രാ​വ​സ്ഥ‍​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ വീ​ട്ട​മ്മ മ​രി​ച്ചു. വ​ർ​ക്ക​ല ചാ​വ​ർ​കോ​ട് സ്വ​ദേ​ശി ലീ​ല(45)​ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ലീ​ല​യു​ടെ ഭ​ർ​ത്താ​വ് അ​ശോ​ക​ൻ‌ റി​മാ​ൻ​ഡി​ലാ​ണ്. ഫെ​ബ്രു​വ​രി...

കൊച്ചി : പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും വെറുതെ വിട്ടു. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെയുളള എട്ട് പ്രതികളെയാണ് ഹൈക്കോടതി...

വാരാണസി: ഉത്തര്‍പ്രദേശിലെ കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ഹിന്ദുവിഭാഗത്തിന് അനുമതി നല്‍കിയ ജില്ലാ കോടതി ജഡ്ജിക്ക് വിരമിച്ചതിന് പിന്നാലെ ലോക്പാലായി...

കണ്ണൂർ : പഴങ്ങളിൽ നിന്ന് വീര്യംകുറഞ്ഞ മദ്യം നിർമിക്കുന്നതിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം. ഇതോടെ കശുമാങ്ങയിൽ നിന്ന് ഫെനി ഉൽപ്പാദിപ്പിക്കുന്നതിനട ക്കമുള്ള തടസ്സം നീങ്ങും. ബുധനാഴ്ച...

ആര്‍.സി, ഡ്രൈവിങ് ലൈസന്‍സ് അച്ചടി ഉടന്‍ പുനരാരംഭിക്കും.നവംബര്‍ മുതലാണ് അച്ചടി നിര്‍ത്തിവച്ചത്. ഫെബ്രുവരി വരെ ഇരുവിഭാഗങ്ങളിലുമായി പത്തുലക്ഷത്തോളം കാര്‍ഡുകള്‍ അച്ചടിക്കേണ്ടതുണ്ട്.നവംബര്‍ വരെയുള്ള അച്ചടിക്കൂലി കുടിശ്ശികയായ 8.66 കോടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!