എ.എ റഹീം എം.പിയുടെ അമ്മ നബീസ ബീവി അന്തരിച്ചു

ഡി.വൈ.എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റും രാജ്യസഭാംഗവുമായ എ.എ റഹീമിൻ്റെ മാതാവ് നബീസ ബീവി അന്തരിച്ചു.79 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
വെമ്പായത്തെ വസതിയിലെ പൊതു ദര്‍ശനത്തിനു ശേഷം വൈകുന്നേരം 5.30ന് വേളാവൂര്‍ ജുമ മസ്ജിദില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.