Day: February 28, 2024

വെഞ്ഞാറമൂട് : ബി.ജെ.പി ജില്ല കമ്മിറ്റി അംഗം നെല്ലിനാട് ശശി പാര്‍ട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നു. ആറ്റിങ്ങല്‍ സി.പി.എം സ്ഥാനാര്‍ത്ഥി വി. ജോയിക്ക് വെഞ്ഞാറമൂട്ടിൽ നൽകിയ സ്വീകരണത്തില്‍...

കോളയാട് : ജെബി മേത്തർ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച തെറ്റുമ്മൽ-തറപ്പിക്കണ്ടം -കൊളപ്പ റോഡ് ജെബി മേത്തർ എം.പി...

ഇരിട്ടി : ഹൈക്കോടതിയുടെയും സർക്കാറിൻ്റേയും ഉത്തരവിന്റെ ഭാഗമായി യാത്രാതടസം സൃഷ്ടിക്കുന്ന ബോർഡുകൾക്കും നിരോധിത ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന പ്രചരണങ്ങൾക്കെതിരെയും മാർച്ച് ഒന്നുമുതൽ കർശന അടപടികൾ സ്വീകരിക്കാൻ ഇരിട്ടി...

നവകേരളസദസിന്റെ തുടർച്ചയായി തൊഴിലാളികളുടെ ആവശ്യങ്ങളറിയാനും തൊഴിൽമേഖലയുടെ പുരോഗതിക്കാവശ്യമായ നിർദേശങ്ങൾ സ്വീകരിക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടി വ്യാഴാഴ്‌ച കൊല്ലത്ത്‌ നടക്കും. രാവിലെ 9.30 മുതൽ...

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി. ഡയറക്ടറേറ്റിന്റെ പ്രവർത്തനം വിലയിരുത്താൻ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ...

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈസൻസ്- ആർ.സി .ബുക്ക് അച്ചടിക്കുള്ള പ്രതിസന്ധിക്ക് പരിഹാരമാകുന്നു. അച്ചടി കമ്പനികള്‍ക്കുള്ള കുടിശിക നൽകാനായി 15 കോടി രൂപ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുടിശിക...

കണ്ണൂർ: പി.എസ്.സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി ജില്ലയിലെ സർക്കാർ ആസ്പത്രികളിലെ ഫാർമസിസ്റ്റ് തസ്തികകളിൽ നടക്കുന്നത് താൽക്കാലിക നിയമനം. ഈ വർഷം മാർച്ചിൽ കാലാവധി അവസാനിക്കാനിരിക്കുന്ന പി.എസ്.സി റാങ്ക്...

ഇന്ത്യൻ നേവിയിൽ ഓഫീസർ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വിജ്ഞാപനമാണ്. 254 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. ജനറൽ സർവീസ്...

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസില് 24-കാരന് 50 വർഷം കഠിനതടവും 3,70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വലക്കാവ് മണ്ണൂര് ഇമ്മട്ടി വീട്ടില് എബിനെയാണ്...

മാവേലിക്കര: യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പാസ്റ്റര്‍ അറസ്റ്റിലായി. ഐ.പി.സി. സഭയുടെ മറ്റം ചര്‍ച്ചിലെ പാസ്റ്റര്‍ പുനലൂര്‍ സ്വദേശി സജി എബ്രഹാ (64)മാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 14-നായിരുന്നു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!