ഫെബ്രുവരി 28ന് സ്കൂളുകൾക്ക് അവധി

Share our post

കണ്ണൂർ : എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ നടക്കുന്നതിനാൽ പരീക്ഷ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന എല്ലാ  സ്കൂളുകൾക്കും 28ന് അവധി പ്രഖ്യാപിച്ചു. ഈ ദിവസം ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾക്ക് അവധി ആയിരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!