പേരാവൂർ : ഇരിട്ടി കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലുള്ള വിവിധ നാളികേര ഉത്പാദക സൊസൈറ്റികളിലെ കർഷകർക്ക് സൗജന്യമായി വളം വിതരണം ചെയ്തു. കെ.വി.കെ കണ്ണൂർ ഡയറക്ടർ...
Day: February 27, 2024
പേരാവൂർ: കണ്ണൂർ ലോകസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പേരാവൂരിൽ വിളംബര റാലി നടത്തി. എൽ.ഡി.എഫ് നേതാക്കളായ എം. രാജൻ, ഷിജിത്ത് വായന്നൂർ,...
മട്ടന്നൂർ: മട്ടന്നൂർ മഹാദേവ ക്ഷേത്രോത്സവം 28 മുതൽ മാർച്ച് ആറ് വരെ നടക്കും. 28-ന് രാത്രി 8.30-ന് തന്ത്രി അഴകം മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടി ഉയർത്തും....
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രനീക്കം ആരംഭിച്ചു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ മാര്‍ച്ച് ആദ്യവാരം...
കോഴിക്കോട് : അന്താരാഷ്ട്ര വനിതാദിനത്തിൽ പ്രത്യക യാത്ര ഒരുക്കി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് മാർച്ച് എട്ടിന് വനിതകൾക്ക് മാത്രമായി വിനോദയാത്ര നടത്തുന്നത്. കെ.എസ്.ആർ.ടി.സി.യുടെ എല്ലാ...
കണ്ണൂർ: കാര്‍ഷിക രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനായുള്ള ഗവേഷണ പദ്ധതിയുടെ ഭാഗമായി കാര്‍ഷിക യന്ത്രങ്ങള്‍ ഒരുങ്ങുന്നു. ജില്ല പഞ്ചായത്തും കൃഷിവകുപ്പും ചേർന്നാണ് ഗവേഷണ പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട...
തിരുവനന്തപുരം: മാർച്ച് മൂന്നിന് നടത്തുന്ന പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അഞ്ച് വയസിനു താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച...
കണ്ണൂർ: ആറളം ഫാമിൽ ഭൂമി നൽകിയ 411 പേരുടെ പട്ടയം സർക്കാർ റദ്ദാക്കി.ആറളം പുനരധിവാസ മേഖലയില്‍ കൈവശരേഖ അനുവദിച്ചിട്ടും താമസിക്കാന്‍ താല്പര്യമില്ലെന്നറിയിച്ചവരുടെയും നോട്ടീസ് കൈപ്പറ്റിയിട്ടും ആക്ഷേപം അറിയിക്കാത്തവരുടെയും...
ന്യൂഡൽഹി: ഒമ്പതുമുതൽ 12 വരെ ക്ലാസുകളിൽ 2024-25 അധ്യയനവർഷത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ (ഒ.ബി.ഇ.) നടത്തുമെന്ന റിപ്പോർട്ടുകൾ തള്ളി സി.ബി.എസ്.ഇ. കരിക്കുലം കമ്മിറ്റിയുടെ ശുപാർശയിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ...
കേരളസർക്കാർ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ശുചിത്വമിഷൻ ഇന്റേൺമാരെ തിരഞ്ഞെടുക്കുന്നു. സ്വച്ഛ് ഭാരത് മിഷന്റെ (അർബൻ) സംസ്ഥാനതല സ്വച്ഛ് സർവേക്ഷൺ സെല്ലിലാണ് പ്രവർത്തിക്കേണ്ടത്. യോഗ്യത: എൻവയൺമെൻറൽ എൻജിനിയറിങ്ങിൽ എം.ടെക്./എം.ബി.എ./എം.എസ്.ഡബ്ല്യു....