വാട്ടര്‍ അതോറിറ്റി കുടിശ്ശിക നിവാരണ കളക്ഷന്‍ ക്യാമ്പ് 27 ന് കേളകത്ത്

Share our post

കേളകം:കേരള വാട്ടര്‍ അതോറിറ്റി കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്തുകളിലെ ഉപഭോക്താക്കള്‍ക്ക് കളക്ഷന്‍ ക്യാമ്പ് വഴി വാട്ടര്‍ചാര്‍ജ്ജ് അടയ്ക്കുന്നതിന് ചൊവ്വാഴ്ച്ച രാവിലെ 11 മണി മുതല്‍ 1.30 വരെ കേളകം പഞ്ചായത്ത് ഓഫീസില്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!