കണ്ണൂർ: അഴീക്കൽ തുറമുഖത്ത് വളപട്ടണം പുഴയിൽ മണലെടുക്കുന്നത് മുടങ്ങിയിട്ട് ഒരു വർഷവും രണ്ടുമാസവും. ജില്ലയിലെ ഏക അംഗീകൃത മണൽകടവായ വളപട്ടണത്ത് ഹൈകോടതി നിർദേശ പ്രകാരം പരിസ്ഥിതി പഠനമടക്കം...
Day: February 26, 2024
ഇരിട്ടി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കുന്നോത്ത് മൂസാൻപീടിക സ്വദേശി വിജേഷ് കാരായിയെ (42) ആണ് ഇരിട്ടി പൊലിസ് അറസ്റ്റ് ചെയ്തത്. പീഡിപ്പിക്കപ്പെട്ട...
കൊട്ടിയൂർ: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ നിർമ്മിക്കുന്ന കൊട്ടിയൂർ സമാന്തരപാതയുടെ ടാറിംഗ് ആരംഭിച്ചു. കേളകം, കൊട്ടിയൂർ ഗ്രാമപഞ്ചായത്തുകളിലെ റോഡുകളിലാണ് നിലവിൽ ടാറിംഗ് പ്രവർത്തി പുരോഗമിച്ചു വരുന്നത്....
തിരുവനന്തപുരം: ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ ബി.എഫ്.എസ്.ഇ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.cee.gov.in വെബ്സൈറ്റിൽ. ഹെൽപ് ലൈൻ: 0471-2525300.
പുല്‍പ്പളളി: കഞ്ചാവുമായി യുവാവിനെ പിടികൂടി. 89 ഗ്രാം കഞ്ചാവുമായി നെന്മേനി താഴത്തൂര്‍ പന്താത്തില്‍ വീട്ടില്‍ എ.എസ്. അഖിലിനെയാണ് (23) പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സി.പി.ഐ സ്ഥാനാർഥികളുടെ പട്ടികയായി. തൃശൂരിൽ വി.എസ് സുനിൽകുമാർ തന്നെ മത്സരിക്കും. വയനാട് ആനിരാജയും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും മത്സരിക്കും. തർക്കങ്ങൾക്കൊടുവിൽ മാവേലിക്കരയിൽ...
തിരുവനന്തപുരം : സംസ്ഥാനത്തു ചൂട് കനക്കുന്ന സാഹചര്യത്തിൽ 8 ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ്...
കൊളക്കാട് : ഒന്നാം ക്ളാസിലെ കുരുന്നുകളും അവരുടെ രക്ഷിതാക്കളും അധ്യാപകരും പഠനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കോർണർ പി.ടി.എ ഏറെ ആകർഷകമായി.കഥയും പാട്ടും സ്കിറ്റുകളുമായി മുഴുവൻ കുട്ടികളും അണിനിരന്നത് രക്ഷിതാക്കൾ...
ദില്ലി: ലോക് സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി തന്നെ മത്സരിക്കും. കെ.പി.സി.സി അധ്യക്ഷ പദവിയും എം.പി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട്...
ബത്തേരി: കാപ്പി സെറ്റിലെ ഓട്ടോ ഡ്രൈവർ ദേവർഗദ്ദ മേപ്രത്തേരിൽ ബിനോയി (46) വടക്കാഞ്ചേരിയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ. ശനിയാഴ്ച പുലർച്ചെ ഓട്ടോയുമായി വീട്ടിൽ നിന്ന് പോയ...