കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി.സ്കൂളിൽ കോർണർ പി.ടി.എ നടത്തി

Share our post

കൊളക്കാട് : ഒന്നാം ക്ളാസിലെ കുരുന്നുകളും അവരുടെ രക്ഷിതാക്കളും അധ്യാപകരും പഠനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കോർണർ പി.ടി.എ ഏറെ ആകർഷകമായി.കഥയും പാട്ടും സ്കിറ്റുകളുമായി മുഴുവൻ കുട്ടികളും അണിനിരന്നത് രക്ഷിതാക്കൾ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ചു.പ്രഥമാധ്യാപിക ജാൻസി തോമസ് ഉദ്ഘാടനം ചെയ്തു.

പി.ടി. എ പ്രസിഡൻ്റ് സന്തോഷ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു. എസ്.ആർ. ജി SRG കൺവീനർ ജസി കുരുവിള,കാർത്തിക് ശശി,സ്റ്റെഫ്ന മരിയ, സിസ്റ്റർ പി.വി ജയ,ജാസ്മിൻ മാത്യു, എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!