ചേതന യോഗ പേരാവൂർ ഏരിയ ക്യാമ്പ്

പേരാവൂർ: ചേതന യോഗ പേരാവൂർ ഏരിയ ക്യാമ്പ് മുഴക്കുന്നിൽ തലശ്ശേരി സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം. വിഷ്ണു അധ്യക്ഷനായി.
ചേതന യോഗ രക്ഷാധികാരി ഇ. രാജീവൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം. രാജൻ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്ന, നിധീഷ് മയ്യിൽ, ബാലകൃഷ്ണസ്വാമി, സഗുണൻ തലശ്ശേരി, പി. പി. നിധീഷ്, എൻ. കുമാരൻ, സിൻഷ, പി.ആർ. രേഷ്മ എന്നിവർ സംസാരിച്ചു. സർട്ടിഫിക്കറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകൻ നിർവഹിച്ചു.