കോളയാട് : മേനച്ചോടി പള്ളിയറക്കൽ ഭഗവതിക്കാവ് തിറയുത്സവം ഞായർ മുതൽ ചൊവ്വ വരെ നടക്കും. ഞായർ വൈകിട്ട് ആറിന് കൊടിയേറ്റം. തുടർന്ന് കലാപരിപാടികൾ. തിങ്കളാഴ്ച വിവിധ വെള്ളാട്ടങ്ങൾ....
Day: February 24, 2024
കോളയാട്: ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെട്ടയാളെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു.എടയാർ ഗംഗാ നിവാസിൽ രാഗേഷിനെയാണ് മട്ടന്നൂർ പോക്‌സോ അതിവേഗ കോടതി ജഡ്ജ് അനീറ്റ ജോസഫ്...
കോഴിക്കോട്: കളിച്ചുകൊണ്ടിരിക്കെ കാല്‍വഴുതി കിണറ്റില്‍ വീണ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. അപകടമുണ്ടായത് ഫാം ഹൗസിലാണ്.മുഹമ്മദ് ഐജിനാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബസംഗമത്തില്‍ മാതാപിതാക്കളോടൊപ്പം പങ്കെടുക്കാനായി...
കണ്ണൂർ : കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം സംസ്ഥാന യുവജന ബോർഡ് നടത്തുന്ന മണിനാദം ജില്ലാതല നാടന്‍പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28ന് വൈകിട്ട് അഞ്ച് മണി...
ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ. ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നീ നിയമങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്....
മാനന്തവാടി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചവെന്ന കേസില്‍ മദ്രസ അധ്യാപകനായ യുവാവിനെ പോലീസ് അറസ്റ്റ്‌ചെയ്തു. എടവക കമ്മോം കെ.സി. മൊയ്തു (32) എന്നയാളെയാണ്...
കണ്ണൂർ: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം യാഥാർഥ്യമാകുന്ന മാഹി -മുഴപ്പിലങ്ങാട് ബൈപാസിലൂടെയുള്ള യാത്രക്ക് വാഹനങ്ങളുടെ ടോൾ നിരക്ക് നിശ്ചയിച്ചു. കാർ, ജീപ്പ്, വാൻ തുടങ്ങിയ ചെറു സ്വകാര്യവാഹനങ്ങൾക്ക് 65...
കണ്ണൂർ:മാലിന്യസംസ്കരണമേഖലയിലെ സേവനം വർദ്ധിച്ചത് പരിഗണിച്ച് ഹരിത സേനയുടെ അംഗബലം വർദ്ധിപ്പിക്കുന്നു.തദ്ദേശസ്വയംഭരണ വകുപ്പ് പഞ്ചായത്തുകൾക്കും നഗരസഭയ്ക്കും ഇതിനായി നിർദ്ദേശം നൽകിക്കഴിഞ്ഞു. ഒരു ഹരിതസേനാംഗം ഒരു ദിവസം കുറഞ്ഞത് 50...
ഓഗസ്റ്റ് മുതല്‍ ജിമെയില്‍ സേവനം നിര്‍ത്തലാവുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി ഗൂഗിള്‍. ഇമെയില്‍ സേവനമായ ജിമെയില്‍ തങ്ങള്‍ അടച്ചുപൂട്ടുന്നില്ലെന്ന് കമ്പനി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. ജിമെയില്‍...
ട്രെയിൻ യാത്ര ആസ്വാദ്യകരമാക്കാൻ ഇന്ത്യൻ റെയിൽവേ നിരവധി നടപടികൾ കൈക്കൊള്ളുന്നു. ഇപ്പോഴിതാ റെയിൽവേ യാത്രക്കാർക്കും ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ഒരു സന്തോഷ വാർത്ത. ഇപ്പോൾ...