പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി ബോർഡ്; പി.വി. ദിനേശ് ബാബു ചെയർമാൻ

പേരാവൂർ : ശ്രീകൃഷ്ണക്ഷേത്രം ട്രസ്റ്റി ബോർഡ് ഭരണസമിതി ചെയർമാനായി പി.വി. ദിനേശ്ബാബു തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചംഗ ട്രസ്റ്റി ബോർഡിൽ കെ.വി. രാജീവൻ, കെ. രവീന്ദ്രൻ, എം. മനോജ് കുമാർ, കെ. രമേശൻ എന്നിവരാണ് മറ്റംഗങ്ങൾ.