മട്ടന്നൂർ: നഗരസഭയിലെ ടൗൺ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്ന സീറ്റ് കോൺഗ്രസിൽ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു.ബി.ജെ.പിയിലെ എ.മധുസൂദനനാണ് 72 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.വി.ജയചന്ദ്രനെ പരാജയപ്പെടുത്തിയത്. 2022...
Day: February 23, 2024
പേരാവൂർ : ശ്രീകൃഷ്ണക്ഷേത്രം ട്രസ്റ്റി ബോർഡ് ഭരണസമിതി ചെയർമാനായി പി.വി. ദിനേശ്ബാബു തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചംഗ ട്രസ്റ്റി ബോർഡിൽ കെ.വി. രാജീവൻ, കെ. രവീന്ദ്രൻ, എം. മനോജ് കുമാർ,...
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്ത് ഗവ: ആയുർവേദാസ്പത്രിക്ക് വേണ്ടി നിർമ്മിച്ച കെട്ടിടം ശനിയാഴ്ച രാവിലെ 9.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്തധികൃതർ...
ഇരിട്ടി: ഇരിട്ടി-പേരാവൂർ-നെടുംപൊയിൽ, മാടത്തിൽ-കീഴ്പ്പള്ളി-ആറളം ഫാം-പാലപ്പുഴ- കാക്കയങ്ങാട്, ഇരിട്ടി-ഉളിക്കൽ-മാട്ടറ-കാലാങ്കി എന്നീ പ്രധാന പാതകളുടെ നവീകരത്തിനു മുൻഗണന നൽകി ശുപാർശ സമർപ്പിക്കാൻ അവലോകന യോഗത്തിൽ തീരുമാനം. സണ്ണി ജോസഫ് എം.എൽ.എ...
മുംബൈ: മുതിർന്ന ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹർ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വാജ്പേയ് സർക്കാരിൻ്റെ...
'മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍' എന്ന വിഭാഗത്തില്‍ ലൈസന്‍സ് ടെസ്റ്റിന് കാല്‍പ്പാദം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സംവിധാനമുള്ളതേ ഉപയോഗിക്കാവൂ എന്നാണ് പുതിയത് നിര്‍ദേശം. അതിനാല്‍ത്തന്നെ ഹാന്‍ഡില്‍ ബാറില്‍...
പൊന്ന്യം : വിനോദ സഞ്ചാരികളെ ആകർഷിക്കാനായി എല്ലാ ജില്ലകളിലും പ്രധാന സ്ഥലങ്ങളിലും പൈതൃക കലാരൂപങ്ങൾ അവതരിപ്പിക്കുന്ന സ്ഥിരം വേദികൾ ഉണ്ടാകണമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. കേരളാ...
തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട നഴ്സിങ്, പാരാമെഡിക്കൽ ബിരുദ, ഡിപ്ലോമ ധാരികൾക്ക് സർക്കാർ ആസ്പത്രികളിൽ പരിശീലനം നൽകും. ആദ്യഘട്ടത്തിൽ 400 പേർക്കാണ് അവസരം. പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം,...
കോഴിക്കോട് : കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ സി.പി.എം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥാ(64)ണ് കൊല്ലപ്പെട്ടത്. വ്യാഴം രാത്രി 10ന് പെരുവട്ടൂരിലെ ചെറിയപുരം...