Day: February 23, 2024

കോ​ട്ട​യം: സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും കെ ​അ​രി വി​ത​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​നു മു​ന്പ് എ​ല്ലാ വി​ഭാ​ഗം കാ​ര്‍​ഡു​കാ​ര്‍​ക്കും 10...

മധുര: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയില്‍ചാടിയ മയക്കുമരുന്ന് കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍. തമിഴ്‌നാട് മധുരയില്‍ ശിവഗംഗയില്‍ നിന്ന് വ്യാഴാഴ്ചയാണ് ഇയാൾ പിടിയിലായത്. ഹർഷാദിനെ വെള്ളിയാഴ്ച...

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട് നിന്നും മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചു. കോഴിക്കോട് നിന്നും പുലര്‍ച്ചെ 1.10നും മുംബൈയില്‍ നിന്നും രാത്രി 10.50നുമാണ്...

സംസ്ഥാനത്ത് പതിവിലുംനേരത്തേ ചൂട്‌ കൂടിത്തുടങ്ങി. കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കഴിഞ്ഞദിവസങ്ങളിലും പല ജില്ലകളിലും ചൂട് കൂടുതലായിരുന്നു. ഇത്തരത്തിൽ ചൂട് കൂടുമ്പോൾ ആരോഗ്യത്തിലും ശ്രദ്ധവേണം. കാലാവസ്ഥയിലുണ്ടാകുന്ന...

നിയമലംഘനങ്ങള്‍ നടത്തുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്ന നടപടിക്ക് പുതിയ മാര്‍ഗരേഖവരുന്നു. നിലവില്‍ പോലീസിന്റെ എഫ്.ഐ.ആര്‍. മാത്രം കണക്കാക്കിയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്. ഇതുമാത്രം മാനദണ്ഡമാക്കേണ്ടതില്ലെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ...

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. പത്തിടത്ത് യു.ഡി.എഫ് വിജയിച്ചപ്പോള്‍ ഒമ്പത് സീറ്റുകള്‍ എല്‍.ഡി.എഫ് നേടി. മൂന്നിടത്ത് ബിജെപി വിജയിച്ചു....

ആലപ്പുഴയിലെ 13കാരന്റെ ആത്മഹത്യയില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പൊലീസ് സ്‌കൂളിലെ സഹപാഠികളുടെ മൊഴിയെടുത്തിരുന്നു. വിശദമായ അന്വേഷണത്തിന് എസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്...

വാഹന്‍ പോര്‍ട്ടല്‍ വഴി അപേക്ഷലഭിച്ചാല്‍ പുതിയ വാഹനങ്ങള്‍ക്ക് രണ്ടുപ്രവൃത്തിദിവസത്തിനകം രജിസ്ട്രേഷന്‍നമ്പര്‍ അനുവദിക്കണമെന്ന് ഗതാഗത കമ്മിഷണറുടെ നിര്‍ദേശം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല അച്ചടക്കനടപടികള്‍ സ്വീകരിക്കും. രേഖകളുടെ അഭാവത്തില്‍ അപേക്ഷ...

കണ്ണൂർ: മാടായി പഞ്ചായത്ത് മുട്ടം ഇട്ടപ്പുറം വാർഡ് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സീറ്റ് നിലനിർത്തി.ലീഗിലെ എസ്.എച്ച്. മുഹ്‌സിന 444 വോട്ടുക്ലുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.ആകെ വോട്ട് 854. എസ്.എച്ച്...

മട്ടന്നൂർ : വിമാനത്താവള റൺവേ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നീളുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കാനാട് പ്രദേശത്തെ ഭൂവുടമകൾ. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടുചോദിച്ച് ആരും വരേണ്ടതില്ലെന്നും പണപ്പിരിവ് അനുവദിക്കില്ലെന്നും കാണിച്ച്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!