മാടായി മുട്ടം ഇട്ടപ്പുറം വാർഡ് ലീഗ് നിലനിർത്തി

കണ്ണൂർ: മാടായി പഞ്ചായത്ത് മുട്ടം ഇട്ടപ്പുറം വാർഡ് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സീറ്റ് നിലനിർത്തി.ലീഗിലെ എസ്.എച്ച്. മുഹ്‌സിന 444 വോട്ടുക്ലുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.ആകെ വോട്ട് 854. എസ്.എച്ച് മുഹ്‌സിന 649, ഇടത് സ്വതന്ത്ര എസ്.പി. ആയിഷാ ബി. 205.