Day: February 22, 2024

മൂന്നാർ : പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം പ്രതി രക്ഷപ്പെട്ടു. മൂന്നാർ മേഖലയിലെ ആദിവാസി കോളനിയിലാണ് സംഭവം. മാതാപിതാക്കളില്ലാത്ത 13കാരി മുത്തശ്ശിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം...

കണ്ണൂർ : മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകൾ ഇ-കെ.വൈ.സി മസ്റ്ററിങ് മാര്‍ച്ച് 18ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. റേഷൻ കാര്‍ഡ് ഉടമകള്‍ ജീവിച്ചിരിക്കുന്നുവെന്നും മുന്‍ഗണന കാര്‍ഡിന്...

പേരാവൂർ: കേരള യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രതിനിധി സമ്മേളനവും സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും ഭാരവാഹി തിരഞ്ഞെടുപ്പും ഞായറാഴ്ച 2.30ന് പേരാവൂരിൽ നടക്കും.കേരള കോൺഗ്രസ് (ബി) സംസ്ഥാന...

പഴയങ്ങാടി : ഓൺലൈൻ ഷോപ്പിയുടെ മറവിൽ നിക്ഷേപകർക്ക് മൂന്നിരട്ടി ലാഭവിഹിതം വാഗ്ദാനം നൽകി കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ തൃശൂരിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിപ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനഉടമകളായ...

തിരുവനന്തപുരം: രൂക്ഷമായ ശ്വാസകോശരോഗങ്ങൾ കാരണം, കോവിഡിനുശേഷം മെഡിക്കൽകോളേജുകളിൽ വീണ്ടും ഐ.സി.യു. വെന്റിലേറ്ററുകൾ നിറയുന്നു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, തൃശ്ശൂർ മെഡിക്കൽ കോളേജുകളിലാണ് ഗുരുതരസ്ഥിതി. തികയാതെ വെന്റിലേറ്റർ...

കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് വൻ ഡിമാൻഡ്‌. കഴിഞ്ഞദിവസം കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ 100 ക്വിന്റൽ അരി ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുപോയി. 10 കിലോഗ്രാമിന്റെ ബാഗിന്...

മോട്ടോര്‍ വാഹനവകുപ്പിലെ പ്രതിസന്ധി മൂലം, യൂസ്ഡ് വാഹനവിപണിയിലെ സംരഭകര്‍ കളമൊഴിയുന്നു. ആര്‍.സി.ബുക്ക്, ലൈസന്‍സ് തുടങ്ങിയവയുടെ പ്രിന്റിങ് മുടങ്ങിയതാണ് ഈ മേഖലയെയും തളര്‍ത്തിയത്. കോവിഡ് കാലത്താണ് യൂസ്ഡ് വാഹനവിപണി...

കണ്ണൂർ: സമൂഹമാധ്യമത്തിലെ പരസ്യം വഴി ഡ്രൈ ഫ്രൂട്ട്സ് വാങ്ങാൻ ശ്രമിച്ച കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക്‌ 44,550 രൂപ നഷ്ടമായി. പരസ്യത്തിൽ ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ വെബ്സൈറ്റിലേക്ക്...

കല്‍പ്പറ്റ: മതവിദ്വേഷമുണ്ടാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ കര്‍മ ന്യൂസിനെതിരെ പൊലിസ് കേസെടുത്തു. കഴിഞ്ഞ 16ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ വയനാട് സൈബര്‍...

ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മ മാര്‍ച്ച് മാസത്തില്‍ 16 കോടി രൂപ നല്‍കും. അധിക പാല്‍വിലയായി എട്ടു കോടി രൂപയും ക്ഷീര സംഘങ്ങള്‍ക്ക് പ്രവര്‍ത്തന ഫണ്ടായി 50...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!