Day: February 22, 2024

തിരുവനന്തപുരം: ലോകമാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ മലയാളം ഓണ്‍ലൈന്‍ നിഘണ്ടു മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. https://malayalanighandu.kerala.gov.in/ എന്ന ആപ്പ് ഇനിമുതല്‍ പ്ലേസ്റ്റോറില്‍ ലഭ്യമാകും. ആപ്പിന്റെ...

മട്ടന്നൂർ: വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടാനുള്ള ഓൺലൈൻ തട്ടിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം മട്ടന്നൂരിലെ ഒരു വ്യാപാരിയെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജാഗ്രത പുലർത്തിയതിനാൽ പണം നഷ്ടമായില്ല. മട്ടന്നൂർ...

കാസര്‍കോട്: കേരളം ചര്‍ച ചെയ്ത കാസര്‍കോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രമാദമായ കേസിന്റെ വിധി...

തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസെര്‍ച്ച് ആക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 24ന് ഉച്ചക്ക്...

ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ മുഴുവൻ കുടുംബങ്ങളിലും പൈപ്പ് വഴി വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിനായി 410 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ജൽ ജീവൻ...

കണ്ണൂർ: കന്റോൺമെന്റ് പരിധിയിലെ ഫയർ സ്റ്റേഷൻ– അഞ്ചുകണ്ടി റോഡരികിൽ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി. മാലിന്യം റോഡരികിൽ കുമിഞ്ഞു കൂടി ഇതുവഴി നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്....

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. ആയിരത്തിലേറെ ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈയിലെ ദക്ഷിണമേഖലാ ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ...

സംസ്ഥാനത്ത് ദത്ത് നല്‍കപ്പെടുന്ന കുട്ടികളുടെ എണ്ണം വര്‍ഷംതോറും കുറയുന്നു. അതേസമയം, കുട്ടികളെ നിയമപരമായി ദത്തെടുക്കുന്നതിനായി സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിവഴി രജിസ്റ്റര്‍ചെയ്തു കാത്തിരിക്കുന്ന ദമ്പതികളുടെ എണ്ണം കൂടുകയാണ്....

ഇരിട്ടി :ആറളം ഫാമിൽ ബ്ലോക്ക് 6 ൽ റബർ തോട്ടത്തിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിക്ക് വീണ് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. പേരാവൂർ സ്വദേശി...

കൊണ്ടോട്ടി : വാഴക്കാട് വെട്ടത്തൂർ സ്വദേശിയായ വിദ്യാർഥിനി ചാലിയാറിൽ മുങ്ങിമരിച്ച സംഭവത്തിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി. സിദ്ദീഖ് അലിയെ (43)യാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!