വയനാട്: വയനാട്ടിലെത്തിയ മന്ത്രിസംഘത്തെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരിയിലും ചുങ്കത്തുമാണ് മന്ത്രിമാരെ കരിങ്കൊടി കാണിക്കാന്‍ പ്രവര്‍ത്തകര്‍ വഴിയില്‍ കാത്തുനിന്നത്. എന്നാല്‍...
Day: February 20, 2024
കോഴിക്കോട് : പ്രേമലുവും വാലിബനുമാണ് ഈയടുത്ത ദിവസം മലയാളികൾ ഓൺലൈനിൽ ഏറെ തിരഞ്ഞ വാക്കുകൾ. സിനിമയിലോ ജീവിതത്തിലോ ഹിറ്റായ വാക്കുകൾ തിരഞ്ഞ് ഇനി ഇന്റർനെറ്റിൽ അലയണ്ട. മലയാളത്തിനായി...
കണ്ണൂർ: 15 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാലര വർഷം തടവും 21,000 രൂപ പിഴയും ശിക്ഷ. മട്ടന്നൂർ പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ...
കണ്ണൂർ: സാമൂഹികനീതി വകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്ത് വയോജനങ്ങൾക്കായി ‘പെയ്ഡ്’ വാസസ്ഥലങ്ങൾ വരുന്നു. സീനിയർ സിറ്റിസൺ ഫ്രൻഡ്സ് വെൽഫെയർ അസോസിയേഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അംഗീകാരം...
തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി കഴുത്ത് മുറുകി യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്‌ന വിജയമന്ദിരത്തില്‍ രജിതയാണ് (40) മരിച്ചത്. രജിതയും ഭർത്താവ് വിജയരാഘവനും ചേർന്ന്...
ബംഗളൂരു : ബംഗളൂരു കമ്മനഹള്ളിയിൽ ബൈക്കപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. കൊല്ലം സ്വദേശികളായ ആൽബി.ജി.ജേക്കബ് (21), എസ്. വിഷ്ണു കുമാർ (25)എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയായിരുന്നു...
ഇരിട്ടി: പടിയൂർ പൊടിക്കളം ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 22, 23, 24 തീയതികളിൽ നടക്കും. 22 ന് വൈകുന്നേരം 5.30 കലവറ നിറക്കൽ ഘോഷയാത്ര, ശിങ്കാരിമേളം,...
മാലൂർ : ജനങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് പരിഹാരമായി കുണ്ടേരിപ്പൊയിൽ പുഴയിൽ കോട്ടയിൽ നിർമിച്ച പാലം മന്ത്രി മുഹമ്മദ് റിയാസ് ചൊവ്വാഴ്ച രാവിലെ 10.30-ന് ഉദ്ഘാടനം ചെയ്യും. കെ.കെ....
രാജ്യത്തെ പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. അതിനാൽത്തന്നെ ആധാർ കാർഡ് വിവരങ്ങൾ കൃത്യമായിരിക്കണം. ആധാറിലെ വിവരങ്ങൾ പുതുക്കാൻ യു.ഐ.ഡി.എ.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ആധാർ പുതുക്കുന്നതിന് ഫീസ്...
മട്ടന്നൂർ: മട്ടന്നൂർ അഗ്നിരക്ഷാ നിലയത്തിനായി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 20ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. കെ.കെ. ശൈലജ എം.എൽ.എ അധ്യക്ഷത വഹിക്കും....