Day: February 20, 2024

ക​ണ്ണൂ​ർ: പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യാ​ൻ ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ സ്മാ​ർ​ട്ട് ഐ ​പ​ദ്ധ​തി മാ​തൃ​ക​യി​ൽ സം​സ്ഥാ​നം മു​ഴു​വ​ൻ ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ന്നു. ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി മു​ഴു​വ​ൻ...

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​രി​ല്‍ ഗ​വ​ര്‍ണ​റെ എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ ക​രി​ങ്കൊ​ടി കാ​ണി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന എ​സ്.​എ​ഫ്.​ഐ, ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രാ​യ 60 പേ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി വ​യ​നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ മ​ട്ട​ന്നൂ​ര്‍...

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ്. ലോകത്തെ ഏറ്റവുമധികം പേര്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പും ഇന്ത്യയിലേതാണ്. ഇത്തവണത്തേത് ശരിക്കും ലോകം കാണാന്‍ പോകുന്ന വളരെ...

ത​ല​ശ്ശേ​രി: സ്വ​ർ​ണ​പ്പ​ണ​യ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ത​ല​ശ്ശേ​രി നി​ട്ടൂ​ർ ഗും​ട്ടി എ​ട​ച്ചോ​ളി​പ​റ​മ്പ ജ​ലാ​ലി​യ ഹൗ​സി​ൽ സാ​ഹി​റാ​ണ് (37 അ​റ​സ്റ്റി​ലാ​യ​ത്. സ്വ​ർ​ണം പ​ലി​ശ​യി​ല്ലാ​തെ മാ​ർ​ക്ക​റ്റ് വി​ല​യി​ൽ...

കണ്ണൂർ: സ്‌കൂളുകളിലെ കുടിവെള്ള ഗുണനിലവാരം ഉറപ്പുവരുത്താൻ ഹയർസെക്കന്ററി സ്‌കൂളുകളിൽ ജലഗുണനിലവാര നിർണയ ലാബുകൾ വരുന്നു. കണ്ണൂർ ജില്ലയിലെ ഹയർസെക്കൻഡറികളിലും ലാബുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃത‌ർ പറഞ്ഞു.എം.എൽ.എമാരുടെ...

ബെംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻ.എൽ.എസ്.ഐ.യു.), രണ്ടുവർഷ മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ പബ്ലിക് പോളിസി (എം.പി.പി.) 2024-25 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത:...

വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നല്‍കുന്നത് തടയുന്നതിനായി 'പൊലൂഷന്‍ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ്' എന്ന പുതിയ ആപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. പുകപരിശോധനാകേന്ദ്രം രജിസ്റ്റര്‍ ചെയ്തതിന്റെ 50...

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് ഇടനിലക്കാരനെന്ന് ആരോപണം ഉന്നയിച്ച വിജേഷ് പിള്ളയ്ക്ക്, ഹൈറിച്ച് തട്ടിപ്പുകേസിലും ബന്ധം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണത്തിലാണ് വിജേഷ്...

തളിപ്പറമ്പ് : കുറുമാത്തൂറിൽ ഫര്‍ണിച്ചര്‍ നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം. കാക്കാഞ്ചാലിലെ റെഡ്‌വുഡ് ഫര്‍ണിച്ചര്‍ സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ 4.45 ന് തീപിടുത്തം നടന്നത്. അഗ്നിശമനസേന തീയണച്ചു....

തിരുവനന്തപുരം: കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് മേയ് ഒന്നുമുതല്‍ പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി നടപ്പാക്കുന്നു. കമ്പി കുത്തി റിബണ്‍ എച്ചും റോഡിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!