Day: February 17, 2024

എടൂർ: മലയോര ഹൈവേ വികസന പ്രവൃത്തികള്‍ നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നു. ജലനിധി പദ്ധതി പ്രകാരം പത്ത് വർഷം മുൻപ് ഭൂമിക്കടിയില്‍ സ്ഥാപിച്ച പൈപ്പ് ലൈനുകള്‍ മുഴുവൻ വെട്ടിപ്പൊളിച്ചാണ്...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആവിക്കരയിൽ മൂന്നു പേരെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ സൂര്യ വാച്ച് വർക്സ് ഉടമ പി.കെ. സൂര്യപ്രകാശ് (63) ഇയാളുടെ അമ്മ കെ.ലീല(94)...

കൽപ്പറ്റ: വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയും വലതുമുന്നണിയും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ തുടങ്ങി. 20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന ആക്രമണത്തിൽ വയനാട്ടിൽ മാത്രം...

എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. പരീക്ഷയുടെ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു. മാർച്ച് നാലിന് തുടങ്ങുന്ന പരീക്ഷ 25 നാണ് പരീക്ഷ അവസാനിക്കുക. രാവിലെയാണ് എസ്.എസ്.എൽ.സി...

കണ്ണൂർ: വിവിധ മേഖലയിലുള്ളവരെ ഉൾപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടി 'നവകേരള കാഴ്ചപ്പാട്' ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെ 10 കേന്ദ്രങ്ങളിൽ...

അമൃത്സർ: 'ഉഡാൻ' എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധേയയായ നടി കവിത ചൗധരി(67) അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച രാത്രിയോടെയാണ് അന്ത്യം. വർഷങ്ങളായി കാൻസർ ബാധിതയായിരുന്നു. അമൃത്സറിലെ സ്വകാര്യാസ്പത്രിയിൽ...

തൃശൂർ : ഒന്നിനൊന്ന്‌ മികച്ച, ശാരീരികമായും മാനസികമായും കരുത്തരായ, തീയും പുകയും ദുരന്തവും ഒരുപോലെ നേരിടാനും രക്ഷകരാകാനും പാകപ്പെടുത്തിയവർ. സംസ്ഥാന അഗ്നിരക്ഷാ സേനയിൽ ഫയർ ആൻഡ് റെസ്ക്യു...

പേരാവൂർ : വായന്നൂർ അമ്പലക്കണ്ടിക്ക് സമീപം തിറയുത്സവത്തിനിടെ സഹോദരങ്ങളെ മർദ്ദിച്ച കേസിൽ ആറ് പേർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു. കണ്ണമ്പള്ളി സ്വദേശികളായ അക്ഷയ്, അമൽ, മധു,അഖിൽ, അനൂപ്,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!